മിഴിരണ്ടിലും എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ നടൻ സല്‍മാനുലും നടി മേഘയും വിവാഹിതരായി. സല്‍മനുല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
മേഘയുമായി രജിസ്റ്റർ വിവാഹം കഴിഞ്ഞതിന്റെ വീഡിയോയും നടൻ പങ്കുവച്ചിട്ടുണ്ട്. സ്ക്രീനിലെ സഞ്ജുവും ലക്ഷ്മിയും...
മലയാള സിനിമയിലെ റി റിലീസ് ട്രെന്റിൽ ഏറ്റവും ഒടുവിൽ എത്തിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥ. മോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ ചിത്രം ഇന്നായിരുന്നു പുത്തൻ സാങ്കേതിക മികവിൽ തിയറ്ററിൽ എത്തിയത്. വർഷങ്ങൾക്ക് മുൻപ് തിയറ്ററിൽ...
കൊച്ചി : ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് താനെന്ന് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്ബോള്‍ സുഹൃത്തുക്കളെയോ ഡോക്ടർമാരെയോ വിളിച്ച് സംശയം തീർക്കാറുണ്ടെന്നും കനി പറയുന്നു. ജീവിതത്തില്‍ നല്ലൊരു കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന്...
ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ബുള്ളറ്റ് ഡയറീസിന്റെ ടീസര്‍ പുറത്തെത്തി. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു 64 മോഡല്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.
54 സെക്കന്‍ഡ്...
മല്ലപ്പള്ളി : കർഷകർക്ക് വേണ്ടി അഹോരാത്രം പണിപ്പെട്ട നീതിമാനായ രാഷ്ട്രീയ നേതാവും , നിലപാടുകളിൽ അടിയുറച്ചു നിന്ന ആദർശവാദിയുമായിരുന്നു കെ എം ജോർജ് എന്ന് ആന്റോ ആന്റണി എംപി. കേരള കോൺഗ്രസ് സ്ഥാപക...
എരുമേലി: തെക്കേ ഇന്ത്യ മുഴുവന്‍ ബ്രേക്കില്ലാത്ത സൈക്കിളില്‍ സഞ്ചരിച്ച് തീര്‍ത്ഥാടന യാത്രയിലായിരുന്നു പ്രകാശന്‍ സ്വാമി.
ബ്രേക്കും ഉണ്ടായിട്ടും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന നാട്ടിലേക്കാണ് ബ്രേക്കില്ലാത്ത സൈക്കിളില്‍ ഈ ധൈര്യശാലിയുടെ ഇക്കുറിയുള്ള യാത്ര. കഴിഞ്ഞ വര്‍ഷം രാമേശ്വരത്തു...
അടൂർ ജനമൈത്രി പോലീസ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്, അടൂർ ഹോളിക്രോസ് ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച്...
ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിംഗ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ തെര്‍മല്‍ ലാബ് റൂഫിങ് റിപ്പയര്‍ വര്‍ക്ക് ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ ഡിസംബര്‍ 19 ന് ഉച്ചയ്ക്ക് രണ്ട് വരെ...