മിഴിരണ്ടിലും എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ നടൻ സല്‍മാനുലും നടി മേഘയും വിവാഹിതരായി. സല്‍മനുല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
മേഘയുമായി രജിസ്റ്റർ വിവാഹം കഴിഞ്ഞതിന്റെ വീഡിയോയും നടൻ പങ്കുവച്ചിട്ടുണ്ട്. സ്ക്രീനിലെ സഞ്ജുവും ലക്ഷ്മിയും...
മലയാള സിനിമയിലെ റി റിലീസ് ട്രെന്റിൽ ഏറ്റവും ഒടുവിൽ എത്തിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥ. മോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ ചിത്രം ഇന്നായിരുന്നു പുത്തൻ സാങ്കേതിക മികവിൽ തിയറ്ററിൽ എത്തിയത്. വർഷങ്ങൾക്ക് മുൻപ് തിയറ്ററിൽ...
കൊച്ചി : ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് താനെന്ന് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്ബോള്‍ സുഹൃത്തുക്കളെയോ ഡോക്ടർമാരെയോ വിളിച്ച് സംശയം തീർക്കാറുണ്ടെന്നും കനി പറയുന്നു. ജീവിതത്തില്‍ നല്ലൊരു കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന്...
ഇന്നത്തെ ജീവിതശൈലിയിൽ എല്ലാവർക്കും ഉള്ള ഒന്നാണ് ബിപി. ജീവിത ശൈലിയുടെ സമ്മാനമാണ് എന്നും വേണമെങ്കിൽ പറയാം. പല വിധത്തിലുള്ള പ്രതിസന്ധികളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നത്.
ഇനി പല ശീലങ്ങളിലൂടെയും നമുക്ക് ഇത്തരം കാര്യങ്ങളില്‍ മാറ്റം...
മല്ലപ്പള്ളി : വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ കാരണം ഉന്നത നിലവാരത്തിൽ ടാറിങ് ജോലികൾ പൂർത്തികരിച്ച റോഡുകളുടെ തകർച്ചക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം കോട്ടാങ്ങൽ - പാടിമൺ ജേക്കബ്സ് റോഡിൽ വായ്പ്പൂര് എൻ...
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് കൊണ്ടുവന്ന പദ്ധതികൾ പാളി. ദിനംപ്രതി ഒരു ലക്ഷത്തിലധികം ഭക്തർ സന്നിധാനത്ത് എത്തിയ പാശ്ചാത്തലത്തിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്.
തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ്...
പാലക്കാട് : അട്ടപ്പാടിയിൽ പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്ന്. റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താനായില്ല.
ബന്ധുക്കൾ ചേർന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നണ് സുമതി എന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്....
ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ബുള്ളറ്റ് ഡയറീസിന്റെ ടീസര്‍ പുറത്തെത്തി. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു 64 മോഡല്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.
54 സെക്കന്‍ഡ്...