[rev_slider alias="inline"]

Main News

Don't Miss

Entertainment

ആഗോളതലത്തില്‍ വേട്ടയ്യൻ ആദ്യ ദിനത്തിൽ വാരിയത്? ചിത്രം ഒടിടിയില്‍ എവിടെ? 

ഇന്നലെയാണ് രജനികാന്ത് നായകനായ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 67 കോടി രൂപയോളം റിലീസിന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റിലേക്ക് നീങ്ങുന്ന വേട്ടയ്യൻ സിനിമയുടെ ഒടിടി പാര്‍ട്‍ണറിന്റെ അപ്‍ഡേറ്റും പുതിയ ചര്‍ച്ചയാകുകയാണ്. തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം വേട്ടയ്യൻ...

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി; പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും...

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കെ.എസ്.പി.എ കോട്ടയം കളക്ടറേറ്റ് ധർണ നടത്തി; ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കെ.എസ്.പി.എ. കോട്ടയം കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ ഡി.സി.സി. പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. കെ എസ് .എസ്.പി.എ.സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം, ഡി.ഡി.സി വൈസ് പ്രസിഡണ്ട് അഡ്വ. ജി....

തൃശൂർ പൂരം വെടിക്കെട്ട് മാറ്റി വച്ചു; വീണ്ടും വെടിക്കെട്ട് മാറ്റിയത് മോശം കാലാവസ്ഥയെ തുടർന്ന്

തൃശൂർ: തുടർച്ചയായ രണ്ടാം ദിവസവും തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റി വച്ചത്. അടുത്ത ഞായറാഴ്ച തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതിനാണ് ആലോചിക്കുന്നത്. ചൊവ്വാഴ്ച മുടങ്ങിയ...

ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ അന്യായമായ സസ്പെൻഷൻ റദ്ദു ചെയ്യുക : എൻ ജി ഒ അസോസിയേഷൻ

കോട്ടയം: വൈക്കം ഐ സി ഡി.എസ് സൂപ്പർവൈസറെ അകാരണമായി സസ്പൻസ് ചെയ്ത നടപടി റദ്ദാക്കണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ആവശ്യപ്പെട്ടു. ക വനിതാ ശിശു വികസന...

ചികിത്സാ ഉപകരണങ്ങള്‍ ആഭ്യന്തരമായി വികസിപ്പിക്കണം: ഡോ. സഞ്ജയ് ബഹരി

തിരുവനന്തപുരം: സ്റ്റെന്‍റ് ഉള്‍പ്പെടെയുള്ള ചെലവേറിയ ചികിത്സാ ഉപകരണങ്ങള്‍ ചെലവുകുറഞ്ഞ രീതിയില്‍ ആഭ്യന്തരമായി വികസിപ്പിക്കണമെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് ബഹരി. രാജ്യാന്തര കമ്പനികളെ...

കോട്ടയം കളക്ടറേറ്റിന് സമീപത്തെ ഹണി ട്രാപ്പ് കേസ് : 65 കിലോ കഞ്ചാവ് കടത്തിയ സംഭവം: ജില്ലയിലെ ഗുണ്ടാ ആക്ടിവിറ്റി നിയന്ത്രിച്ച അരുൺ ഗോപൻ രണ്ടു വർഷത്തിന് ശേഷം കുടുങ്ങി

കോട്ടയം: കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, കൊട്ടേഷൻ, മയക്കുമരുന്ന്കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയായ, കോട്ടയം കുടമാളൂര്‍ മന്നത്തൂര്‍ വീട്ടില്‍ ഗോപകുമാര്‍ മകന്‍ അരുണ്‍ ഗോപന്‍(31) നെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക...

Hot Topics

spot_imgspot_img