[rev_slider alias="inline"]

Main News

Don't Miss

Entertainment

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

താനിപ്പോഴും കോൺഗ്രസുകാരൻ ; എന്നാൽ തിരഞ്ഞെടുപ്പിൽ പിൻതുണ വികസനത്തിന് : ഉമയുമായി വ്യക്തിബന്ധം ; പിൻതുണ സ്ഥാനാർത്ഥി പട്ടിക വന്ന ശേഷം ! എങ്ങും തൊടാതെ നിലപാട് എടുത്ത് കെ.വി തോമസ്

കൊച്ചി : ഉമയുമായി തനിക്ക് വ്യക്തി ബന്ധം ഉണ്ട്,എന്നാൽ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടാണ്,നിലപാട് പറഞ്ഞ് കെ.വി.തോമസ്. താനിപ്പോഴും കോൺ​ഗ്രസുകാരനാണെന്ന് കെ.വി.തോമസ്. പക്ഷേ വികസനത്തെ കുറിച്ചുളള കഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിത്. യുഡിഎഫ് സ്ഥാനാർഥിയും...

കേരളാകോൺഗ്രസ് എം സംഘടനാതിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം 20 നുള്ളിൽ പൂർത്തീകരിക്കും

കോട്ടയം: കേരളാകോൺഗ്രസ് എം സംഘടനതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ  നിയോജകമണ്ഡലംതിരഞ്ഞെടുപ്പുകൾ കോട്ടയംജില്ലയിൽ  ഈ മാസം 20 നകം പൂർത്തീകരിക്കും. ഇത് സംബന്ധിച്ച്കൂടിയ നിയോജകമണ്ഡലംപ്രസിഡന്റ്മാരുടെ യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത : കനത്ത മഴയ്ക്ക് സാധ്യത എന്ന് സൂചന

കൊച്ചി : ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത. ബംഗാൾ ഉൾകടലിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു.മെയ് 6 ഓടെ ഇത് ന്യുനമർദ്ദമായും തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് പടിഞ്ഞാറു ദിശയിൽ...

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പത്തനംതിട്ട ജില്ലയില്‍ നിന്നും പുറത്താക്കി : പുറത്താക്കിയത് ആറു മാസത്തേയ്ക്ക്

കോട്ടയം :നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പത്തനംതിട്ട ജില്ലയില്‍ നിന്നും പുറത്താക്കി. ആറുമാസത്തേയ്ക്കാണ് ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല കുളക്കാട്‌ യമുന നഗറില്‍ ദര്‍ശനയില്‍ സ്റ്റാന്‍ വര്‍ഗീസ് (28)...

ചെങ്ങന്നൂരിൽ കെ.എസ്.ആർ.ടി.സി ബസും കാറും കുട്ടിയിടിച്ച് രണ്ടു പേർ മരിച്ചു : അപകടത്തിൽപ്പെട്ടത് കെ.എസ്.ആർ.ടി.സിയുടെ കെ. സ്വിഫ്റ്റ്

ചെങ്ങന്നൂർ : മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു രണ്ട് മരണം.  ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം  കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറും കൂട്ടിയിടിച്ചു 2 മരണം. രാത്രി 11.30ഓടെയാണ്...

Hot Topics

spot_imgspot_img