[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഏറ്റുമാനൂർ നഗരസഭയിലെ ഉപതിരഞ്ഞെടുപ്പ്; 35 ആം വാർഡിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്തി മഹാദേവൻ പത്രിക സമർപ്പിച്ചു; ബി.ജെ.പി സ്ഥാനാർത്ഥി ബുധനാഴ്ച പത്രിക സമർപ്പിക്കും

കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി മുപ്പത്തിയഞ്ചാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി കെ മഹാദേവൻ ഇന്ദീവരം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു വരണാധികാരിയായ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി സൂപ്രണ്ട് നാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മുൻസിപ്പാലിറ്റി പ്രതിപക്ഷനേതാവ്...

കോട്ടയം മാന്നാനം സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിന് നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം; കസേരകൾ അടക്കം അടിച്ചു തകർത്തു; വീഡിയോ കാണാം

കോട്ടയം: മാന്നാനം സെൻറ് ജോസഫ് പള്ളി പരിഷ്ഹാളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. മാന്നാനം ചാവറ പള്ളിയുടെ അടിച്ചിട്ടിരുന്ന പാരിഷ് ഹാളിനുളളിലുണ്ടായിരുന്ന കസേരകളാണ് അടിച്ചുതകർത്തത് പൂട്ടിയിട്ടിരുന്ന ഹാളിൻറെ വാതിൽ കുത്തിത്തുറനായിരുന്നു അക്രമം. ചൊവ്വാഴ്ച വൈകിട്ട് 5.30...

തലയോലപ്പറമ്പ് പൊതി പാലത്തിനു സമീപം അപകടമുണ്ടായത് കേട്ടറിഞ്ഞ് വെള്ളൂർ പൊലീസ് ഓടിയെത്തുമ്പോൾ കണ്ടത് സഹപ്രവർത്തകന്റെ രക്തത്തിൽ കുളിച്ച ശരീരം..! ആശുപത്രിയിലെത്തിച്ചത് പൊലീസ് ജീപ്പിൽ സഹപ്രവർത്തകനെ താങ്ങിയെടുത്ത്

കോട്ടയം: വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയല്ലെങ്കിലും, തലപ്പാറയ്ക്കും പൊതിപാലത്തിനും സമീപത്ത് അപകടം ഉണ്ടായതായറിഞ്ഞ് വെള്ളൂർ പൊലീസ് സംഘം സ്ഥലത്ത് പാഞ്ഞെത്തുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന സഹപ്രവർത്തകന്റെ ശരീരമായിരുന്നു. മറ്റൊന്നും നോക്കാതെ ഉദ്യോഗസ്ഥ...

കോട്ടയം വൈക്കം തലയോലപ്പറമ്പിൽ വാഹനാപകടം: ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മരിച്ചു; മരിച്ചത് ടിവി പുരം സ്വദേശി

വെള്ളൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങിയ എസ്.ഐ ബൈക്ക് അപകടത്തിൽ മരിച്ചു. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്....

എറിഞ്ഞു വീഴ്ത്തിയ ബംഗളൂരുവിനെ തകർത്തെറിഞ്ഞ് സഞ്ജുവിന്റെ പോരാളികൾ; കുന്തമുനയായി ആക്രമണം നയിച്ചത് ബൗളർമാർ; പഴികേട്ട് മടുത്ത പാരാഗിന്റെ പോരാട്ടം നിർണ്ണായകമായി

മുംബൈ: ടോസ് നേടിയാലും ഇനി ഏതുടീമും സഞ്ജുവിനെയും സംഘത്തിനെയും ബാറ്റിംങിന് അയക്കാൻ ഭയക്കും..! പേരു കേട്ട റോയൽ ചലഞ്ചേഴ്‌സ് ബാറ്റർമാരുടെ നിരയെ അരിഞ്ഞു തള്ളി ചെറിയ സ്‌കോർ പ്രതിരോധിച്ചാണ് രാജസ്ഥാന്റെ പോരാളികൾ വിജയം...

Hot Topics

spot_imgspot_img