[rev_slider alias="inline"]

Main News

Don't Miss

Entertainment

ദ ഗോട്ടിലെ നിര്‍ണായക അതിഥി കഥാപാത്രത്തിന് പ്രതിഫലം വാങ്ങാതെ ശിവകാര്‍ത്തികേയൻ; സർപ്രൈസ്  ഗിഫ്റ്റ് നൽകി വിജയ്

ദളപതി വിജയ് നായകനായ ചിത്രം ദ ഗോട്ടില്‍ ശിവകാര്‍ത്തികേയൻ നിര്‍ണായക അതിഥി കഥാപാത്രമായി ഉണ്ടായിരുന്നു. വിജയ് തോക്ക് കൈമാറിയത് ശിവകാര്‍ത്തികേയനാണ്. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്ന സാഹചര്യത്തില്‍ അടുത്ത താരം ശിവകാര്‍ത്തികേയനാണെന്നും വ്യഖ്യാനമുണ്ടായി....

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സി.പി.എം പരിപാടിയിൽ പങ്കെടുത്ത കെ.വി തോമസിന് സസ്പെൻഷൻ ഇല്ല : പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തും ; കെ.വി തോമസിനെതിരായ അച്ചടക്ക നാടപടി ഇങ്ങനെ

കൊച്ചി : സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്ത കെ.വി തോമസിനെതിരെ സസ്‌പെന്‍ഷന്‍ നടപടിയില്ല. പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. കെ.വി തോമസിനെ താക്കീത്...

വൈക്കത്തെ അംഗൻവാടി അപകടം : ജില്ലയുടെ അംഗൻവാടികളുടെ പ്രവർത്തനത്തിൽ കളക്ടർ റിപ്പോർട്ട് തേടി

കോട്ടയം: ജില്ലയുടെ അംഗൻവാടികളുടെ പ്രവർത്തനം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തേടിയതായി ജില്ലാ കളക്ടർ. ജില്ലയിൽ 2500 അംഗൻവാടികളാണ് നിലവിൽ പ്രവർത്തിക്കുന്നത്. സ്വന്തമായി കെട്ടടമുള്ളവ, വാടകയ്ക്ക് പ്രവർത്തിക്കുന്നവ, സുരക്ഷിതമായതും അല്ലാത്തതുമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവ എന്നിങ്ങനെ...

ചായ് ചായ് അഞ്ചാമത് ഔട്ട്ലെറ്റ് തിരുവനന്തപുരം ലുലുമാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ തനത് ലഘുഭക്ഷണ ശൃംഖലയായ ചായ് ചായ്-യുടെ അഞ്ചാമത് ഔട്ട്ലെറ്റ് തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആസാദ് ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് അബ്ദുള്‍ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഉപഭോക്താക്കള്‍ക്ക് പരമ്പരാഗത ലഘുഭക്ഷണങ്ങളുടെ...

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗവീ നിലയം സിനിമയാകുന്നു : “നീലവെളിച്ചം”തലശേരിയിൽ ചിത്രീകരണം തുടങ്ങി

കണ്ണൂർ : പ്രശസ്ത എഴുത്തുകാരനായവൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം തലശേരി, പിണറായിയിൽ ചിത്രീകരണം ആരംഭിച്ചു.ടൊവിനൊ തോമസ്,...

പത്തനംതിട്ട കോഴഞ്ചേരിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ മൃതദേഹം കാലും കൈയും കെട്ടിയ നിലയിലാണ് കിണറ്റില്‍ കണ്ടെത്തി; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

പത്തനംതിട്ട: യുവാവിനെ കൈകാലുകള്‍ ബന്ധിച്ച് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മാവനും മകനും കസ്റ്റഡിയിൽ. കോഴഞ്ചേരി കുഴിക്കാലയിലാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ മൃതദേഹം കാലും കൈയും കെട്ടിയ നിലയിലാണ് കിണറ്റില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന്...

Hot Topics

spot_imgspot_img