[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നടിയെ ആക്രമിച്ച കേസ് : സർക്കാരിനെയും വീഴ്ത്തി ദിലീപ് : കാവ്യയെ ഇനി സംരക്ഷിക്കില്ലെന്ന നിലപാട് : ശ്രീജിത്ത് തെറിച്ചത് ദിലീപിന്റെ ഇടപെടലിനെ തുടർന്ന്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തലവന്‍ എഡിജിപി എസ് ശ്രീജിത്തിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ വിവാദമായിരിക്കുകയാണ്. ഇരക്കൊപ്പം എന്ന സര്‍ക്കാര്‍ നിലപാട് കാപട്യമാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. കേസില്‍...

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു തെറുപ്പിച്ചു; പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരിക്ക്; ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവല്ല: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചു തെറുപ്പിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരിക്ക്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ഓമല്ലൂർ ശങ്കരനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്....

തെന്നിന്ത്യൻ താരം ഷക്കീലയുടെ മകളും സീരിയൽ താരവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; അപകട വിവരം പുറത്ത് വന്നത് സോഷ്യൽ മീഡിയയിലൂടെ

മൂന്നാർ : തെന്നിന്ത്യന്‍ താരം ഷക്കീലയുടെ മകള്‍ മില്ലയും സീരിയല്‍ താരം ദിവ്യ ഗനീഷും വാഹനാപകടത്തില്‍പെട്ടു. കുമളിയില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. മില്ലയാണ് അപകട...

കാർഷിക മേഖലയിലെ പ്രതിസന്ധി: എൻഡിഎ പ്രക്ഷോഭം ആരംഭിക്കും

കോട്ടയം: നെല്ലുത്പാദന രംഗത്ത് കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളും ഇടനിലക്കാരുടെ തട്ടിപ്പിനെ സംബന്ധിച്ചും പാടശേഖരങ്ങളിലെത്തി പഠിച്ച് പ്രക്ഷോഭം ആരംഭിക്കാൻ കോട്ടയത്ത് ചേർന്ന എൻഡിഎ യോഗം തീരുമാനിച്ചു. കെ-റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ് 4ന്...

ആറു വർഷം കൊണ്ട് കുമിഞ്ഞ് കൂടിയത് 11 കോടിയുടെ ആസ്ഥി; വെറും ഓട്ടോ ഡ്രൈവറിൽ നിന്നും കോടികൾ കൊയ്തു കൂട്ടുന്ന സമ്പന്നനായി മാറിയ തൊടുപുഴക്കാരന്റെ കഥ കേട്ട് ഞെട്ടി നാട്

തൊടുപുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ ജനങ്ങളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി പൊലീസ് പിടിയിലായ മുട്ടം എള്ളുംപുറം അരീപ്ലവിൽ സിബി തോമസിന്റെ (49) സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്തു....

Hot Topics

spot_imgspot_img