[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പാലക്കാട് പതിനാറുകാരിയെ യുവാവ് വീട്ടിലേയ്ക്കു വിളിച്ചു വരുത്തി തീ കൊളുത്തി; യുവതിയും യുവാവും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ

പാലക്കാട് നിന്ന്ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻപാലക്കാട്: പ്രണയത്തിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തെ തുടർന്ന് പാലക്കാട് പതിനാറുകാരിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പാലക്കാട് കൊല്ലങ്കോട് ബാലസുബ്രഹ്മണ്യനാണ് പതിനാറുകാരിയെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തി തീ...

പുതുപളളി ചിറ സൗന്ദര്യവൽകരിക്കും : ഉമ്മൻ ചാണ്ടി

പുതുപ്പള്ളി പഞ്ചായത്ത് 16 വാർഡ് പുതുപളളി പി.ഡബ്യു.ഡി റോഡിന്റെ ഇരു വശങ്ങളും കാടു വെട്ടി പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്തമായി കയർ ഭൂവസ്ത്രം കഴിഞ്ഞ ദിവസം വിരിച്ചിരുന്നു ആ...

എരുമേലി കനകപ്പലത്ത് നായകൾക്ക് വിഷം നൽകി സൈനികന്റെ വീട്ടിൽ മോഷണശ്രമം : ഉടമ എഴുന്നേറ്റതോടെ മോഷ്ടാക്കൾ സ്ഥലം വിട്ടു

എരുമേലി : അർദ്ധ രാത്രിയിൽ വളർത്തുനായകൾക്ക് വിഷം നൽകിയും പശുക്കളെ തൊഴുത്തിൽ നിന്ന് അഴിച്ചു വിട്ടും കുടിവെള്ള ടാപ്പുകൾ തുറന്നുവിട്ടും വീട്ടുകാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്താൻ ആസൂത്രിത ശ്രമം. വിഷം കഴിച്ച...

ഐലീഗിൽ ചരിത്രം തിരുത്തി ഗോകുലം കേരള; ഏറ്റവും കൂടുതൽ വിജയങ്ങളുടെ റെക്കോർഡ് ഇനി ഗോകുലത്തിനു സ്വന്തം

കോഴിക്കോട്: ഐ ലീഗ് ഫുട്ബാളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരാജയമറിയാത്ത ക്‌ളബ് എന്ന റെക്കാഡ് ഇനി ഗോകുലം കേരള എഫ് സിക്ക് സ്വന്തം. ഇന്ന് നടന്ന മത്സരത്തിൽ റൗണ്ട്ഗ്‌ളാസ് പഞ്ചാബിനെ എതിരില്ലാത്ത...

കോട്ടയം ചിങ്ങവനം പരുത്തുംപാറ റൂട്ടിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; കൂട്ടിയിടിച്ച ആംബുലൻസ് ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങി; ഡ്രൈവറെ രക്ഷിച്ചത് ക്യാബിൻ വെട്ടിപ്പൊളിച്ച്; വീഡിയോ കാണാം

പരുത്തുംപാറയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ചിങ്ങവനം - പരുത്തുംപാറയ്ക്കും സദനം കവലയ്ക്കും ഇടയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. ആംബുലൻസും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് ഡ്രൈവർക്ക് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ആംബുലൻസിനുള്ളിൽ...

Hot Topics

spot_imgspot_img