[rev_slider alias="inline"]

Main News

Don't Miss

Entertainment

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം ജില്ലയിലെ മാർക്കറ്റുകളിൽ നാല് ദിവസമായി പരിശോധന : 250 കിലോ പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു

കോട്ടയം : ജില്ലയിൽ നാല് ദിവസങ്ങളിലായി മീൻ മാർക്കററുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. നാല് ദിവസങ്ങളായി നടന്ന പരിശോധനയിൽ 250 കിലോയിലധികം പഴകിയ മീൻ പിടിച്ചെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ...

സർക്കാർ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വാഹന ദുരുപയോഗം വ്യാപകമായി; തടയിടേണ്ട പരിശോധനാ ഉദ്യോഗസ്ഥരുടെ അലംഭാവവും കെടുകാര്യസ്ഥതയും തുണയാകുന്നു

കോട്ടയം: സർക്കാർ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വാഹന ദുരുപയോഗം വ്യാപകമായിട്ടും തടയിടേണ്ട പരിശോധനാ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതായി ആക്ഷേപം.സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം ഇത്രയധികം കൂടാൻ ഇതാണ് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി...

പത്ത് ദിവസം 61 ലക്ഷം വരുമാനം ; ചിലവ് 73 ലക്ഷം ; കെ. സ്വിഫ്റ്റിനെ ട്രോളി വി.ടി.ബൽറാം

ന്യൂഡൽഹി : 10 ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം ഉണ്ടാക്കിയ സിഫ്റ്റ് ബസ്സിൻ്റ ചെലവ് 73 ലക്ഷമെന്ന് വി റ്റി ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബൽറാമിൻ്റെ ഈ ആരോപണംബൽറാമിൻ്റ ഫേസ്ബുക്ക്...

ബട്ട്‌ലറുടെ വെടിക്കെട്ടിന് സഞ്ജുവിന്റെ കലാശം; രാജകീയമായി രാജസ്ഥാൻ

മുംബൈ: ബട്‌ലറുടെ വെടിക്കെട്ടിന് കലാശക്കൊട്ടുമായി സഞ്ജു സാംസൺ കൂടി അഴിഞ്ഞാടിയതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരുനൂറ് കടന്ന റണ്ണുമായി സഞ്ജുവിനും സംഘത്തിനും ഉജ്വല വിജയം. ബൗളർമാർ കൂടി തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചതോടെ...

പഞ്ചാബിനെയും പഞ്ചറാക്കി കേരളം : സന്തോഷ് ട്രോഫിയിൽ മിന്നും ജയത്തോടെ കേരളം സെമിയിൽ

മ​ഞ്ചേ​രി: സ്വ​ന്തം മൈ​താ​ന​ത്ത് പ​ഞ്ചാ​ബി​നെ​യും കെ​ട്ടു​കെ​ട്ടി​ച്ച് കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ന്‍റെ സെ​മി​യി​ൽ. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം. 12-ാം മി​നി​റ്റി​ൽ മാ​ൻ​വീ​ർ സി​ങ്ങി​ലൂ​ടെ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത് പ​ഞ്ചാ​ബാ​ണെ​ങ്കി​ലും 16-ാം മി​നി​റ്റി​ലും...

Hot Topics

spot_imgspot_img