[rev_slider alias="inline"]

Main News

Don't Miss

Entertainment

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം ജില്ലയിലെ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കൊവിഡ് പരിശോധന നിർത്തി: കൊവിഡ് പരിശോധന ഇനി ജില്ലാ ആശുപത്രിയിൽ മാത്രം ; നടപടി രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലെന്ന് വിശദീകരണം

പാമ്പാടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : ജില്ലയിലെ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് പരിശോധന നിർത്തലാക്കി ആരോഗ്യ വകുപ്പ്. ഏപ്രിൽ ഒന്ന് മുതൽ ജില്ലാ തലത്തിലും , ജനറൽ ആശുപത്രി തലത്തിലും...

മാസ് സിനിമയുടെ പ്രദർശനത്തിനിടെ തീയറ്ററിൽ മാസ് രംഗങ്ങൾ ; കെജിഎഫ് 2 കാണാനെത്തിയവർ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ വെടിവെയ്പ്പ്

കർണാടക : ക​ർ​ണാ​ട​ക​യി​ൽ കെ​ജി​എ​ഫ്-2 പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ തീ​യ​റ്റ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു.ഹ​വേ​രി ജി​ല്ല​യി​ലെ ഷി​ഗോ​ണി​ലാ​ണ് സം​ഭ​വം. വെ​ടി​യേ​റ്റ ഹാ​വേ​രി മു​ഗ​ളി സ്വ​ദേ​ശി വ​സ​ന്ത​കു​മാ​ര്‍ ശി​വ​പു​രി​നെ (27) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​നി​മ കാ​ണു​ന്ന​തി​നി​ടെ മു​ന്നി​ലെ സീ​റ്റി​ലേ​ക്ക്...

വില കൂടിയ ബിയറുകള്‍ വിറ്റഴിക്കണമെന്ന പുതിയ  ഉത്തരവുമായി ബെവ്‌കോ ; വിചിത്ര ഉത്തരവിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ

തിരുവനന്തപുരം: വില കൂടിയ ബിയറുകള്‍ വിറ്റഴിക്കണമെന്ന പുതിയ  ഉത്തരവുമായി ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കുമാണ് ബെവ്‌കോ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ സ്റ്റോക്കുള്ളപ്പോഴാണ് മുന്തിയ ബ്രാന്‍ഡുകള്‍ പ്രത്യേകമായി വില്‍ക്കാന്‍ ബെവ്കോ നിര്‍ദേശിച്ചിരിക്കുന്നത്. ഈ വിചിത്ര...

മുസ്ലീം ലീഗിനെ ക്ഷണിച്ചത് ഇ പിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രം ; മുന്നണി വിപുലീകരണം എൽഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കണം ; എൽഡിഎഫ് മുന്നണി വിഷയത്തിൽ പ്രതികരണവുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം : മുന്നണി വിപുലീകരണ കാര്യം നിലവില്‍ പ്രധാനപ്പെട്ട വിഷയമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയോട്...

ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത് മറുപടി പറയാന്‍ ; കെ വി തോമസിനെതിരെ പരിഹാസ പരാമർശവുമായി വി ഡി സതീശൻ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച സംഭവം വിവാദമാക്കിയ കെവി തോമസിന് വിഡി സതീശന്റെ പരിഹാസം. ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത്...

Hot Topics

spot_imgspot_img