[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ പത്തനംതിട്ടയിൽ അറസ്റ്റിൽ

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അടൂർ പോലീസ് പിടികൂടി. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി അനന്ദു (26) വാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം അറസ്റ്റിലായത്. പെൺകുട്ടിയുടെ കുടുംബസുഹൃത്ത് കൂടിയാണ് ഇയാൾ. പെൺകുട്ടിയോട്...

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ചക്രവാതച്ചുഴി കേരളാ തീരത്ത് നിന്ന് അകലുന്നതിനാല്‍ നാളെയോടെ മഴ ദുര്‍ബലമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മഴ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

കണികണ്ടുണര്‍ന്ന് കേരളം, ഇന്ന് വിഷു; ആഘോഷങ്ങള്‍ക്ക് നിയന്ത്രണമില്ല

തിരുവനന്തപുരം: പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ പൊന്‍കണി. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നില്‍ക്കുമെന്നാണു വിശ്വാസം. കണി കണ്ടു കഴിഞ്ഞാല്‍...

മാസുകളുടെ .. ത്രില്ലിന്റെ സൂക്ഷ്മതയുടെ സ്വർണ്ണഖനി ..! ഒന്നിൽ നിന്ന് രണ്ടിലേക്കെത്തിയപ്പോൾ അഴിഞ്ഞാട്ടവുമായി യഷും സംഘവും ; കെ.ജി.എഫ് രണ്ട് റിവ്യു ആർ.കെ എഴുതുന്നു

ആർ.കെകെ.ജി.എഫ്റിവ്യു2019 ൽ കോട്ടയം ധന്യ രമ്യ തീയറ്ററിൽ ഒരു തെലുങ്ക് പടത്തിന്റെ ഡബ്ഡ് വേർഷൻ വരുന്നു. ഒരു സുഹൃത്ത് പറഞ്ഞാണ് ചിത്രത്തെപ്പറ്റി അറിഞ്ഞത്. തീയറ്ററിൽ കറങ്ങിത്തിരിഞ്ഞ് എത്തിയപ്പോഴേയ്ക്കും കണ്ടത് ഒരു വൻ വിസ്ഫോടനം....

പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കം രണ്ടു കുട്ടികൾക്ക് മദ്യസൽക്കാരം : കുട്ടികൾക്ക് മദ്യം ഒഴിച്ച് നൽകി പീഡിപ്പിച്ചു ; അടൂർ സ്വദേശിയെ പൊലീസ് പിടികൂടി

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരനെയും മദ്യം നൽകി കുടിപ്പിച്ചതിന് ഒരാളെ അടൂർ പൊലീസ് പിടികൂടി. സഞ്ജു സുഗതൻ (26) എന്നയാളാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. ഇന്നലെ ഉച്ചക്ക് അടൂർ തോട്ടുവാ...

Hot Topics

spot_imgspot_img