[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി; തൃശൂരിൽ മുൻ സിഐടിയു പ്രവർത്തകൻ ആത്മഹത്യ ചെയ്തു; ഭീഷണിക്ക് പിന്നിൽ സിഐടിയു വിട്ട് സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചതിലുള്ള വൈരാഗ്യമെന്ന് കുടുംബം

തൃശ്ശൂർ: സിപിഎം ഭീഷണി കാരണം മുൻ സിഐടിയു പ്രവർത്തകൻ ജീവനൊടുക്കിയതായി പരാതി. തൃശൂർ പീച്ചിയിലെ സജിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ പരാമർശം ഉണ്ട്. സിപിഎം അഴിമതി ചോദ്യം...

പ്രതിദിന കോവിഡ് കേസ് പുറത്ത് വിടുന്നത് നിര്‍ത്തിയതില്‍ പ്രതിഷേധം ശക്തം; തുടര്‍പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള സാധ്യത അസ്തമിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: പ്രതിദിന കൊവിഡ് കണക്കുകള്‍ പുറത്തു വിടുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചതില്‍ പ്രതിഷേധം ശക്തം. കണക്കുകള്‍ പുറത്ത് വിടാതിരിക്കുന്നത് തുടര്‍പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള സാധ്യത അനസാനിപ്പിക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് കേസുകള്‍...

കനത്ത കാറ്റിലും മഴയിലും വീട് തകർന്ന ടാക്സി ഡ്രൈവർക്ക് വീട് വച്ച് നൽകി കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ

തൃശ്ശൂർ : കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വീട് തകർന്ന ടാക്സി ഡ്രൈവർക്ക് സഹായവുമായി കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ.ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. വീട് പൂർണമായും...

പാമ്പാടി മഞ്ചാടിയിൽ എം എസ് ബാബു

പാമ്പാടി : മഞ്ചാടിയിൽ പരേതനായ .എം. കെ സുഗതന്റെയും അമ്മുക്കുട്ടിയുടെ മകൻ എം .എസ് ബാബു (60) നിര്യാതനായി .സംസ്കാരം ബുധൻ 10 ന് വീട്ടുവളപ്പിൽ . ഭാര്യ : ഷീല, കുടയംപടി...

കാലത്തിന് അനുസരിച്ച് പരിഷ്‌ക്കരിച്ച ഗവേഷണം ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

കാലത്തിന് അനുസരിച്ച് പരിഷ്‌കരിച്ച ഗവേഷണം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണം ആരോഗ്യ മേഖലയെ സംബന്ധിച്ച് പ്രധാനമാണ്. കേരളത്തിലെ ആരോഗ്യ മേഖല മുന്‍പന്തിയിലാണ്. കേരളം എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവര്‍ ഉറ്റുനോക്കുന്നു....

Hot Topics

spot_imgspot_img