[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പെട്രോളിയം പാചകവാതകവില വർദ്ധനവിനെതിരെ എൻ വൈ സി പ്രതിഷേധം സംഘടിപ്പിച്ചു

കോട്ടയം : എൻസിപിയുടെ യുവജന സംഘടനയായ എൻ വൈ സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്ന തിന്റെ ഭാഗമായി ഹെഡ് പോസ്‌റ്റോ ഓഫീസ് പടിക്കൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി....

ഇനി കുറിച്ചിയിലെ ക്ഷീരകർഷകർ ഇനി പറ്റിക്കപ്പെടില്ല ! പാലിന്റെ ഗുണ നിലവാരവും വിലയും അളവും ഉറപ്പാക്കുന്ന യന്ത്രം കുറിച്ചിയിലെത്തി ; നിർണ്ണായക ഇടപെടൽ നടത്തി ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്

കോട്ടയം : കുറിച്ചിയിലെ ക്ഷീര കർഷകരെ ഇനി ആർക്കും പറ്റിക്കാനാവില്ല. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, വൈളളത്തിന്റെ അളവ് എന്നിവ കണ്ടെത്തുന്നതിനുള്ള ആധുനിക യന്ത്രമാണ് കുറിച്ചിയിൽ എത്തിച്ചത്. ജില്ലാ പഞ്ചായത്തംഗം...

ഗട്ടറിൽ ചാടിയ സ്കൂട്ടറിൽ നിന്ന് വീണ് പിതാവിനും മകനും പരിക്കേറ്റു

കോട്ടയം: റോഡിലെ ഗട്ടറിൽചാടി സ്കൂട്ടറിൽ നിന്ന് വീണ് അച്ഛനും മകനും പരിക്ക്. പാമ്പാടി മുക്കാംകുഴി കിഴക്കേടത്തുവീട്ടിൽ അജയൻ (50) മകൻ സച്ചിൻ (20)എന്നിവർക്കാണ് പരുക്കേറ്റത്. ആലാംപള്ളി മാന്തുരുത്തി റോഡിൽ ഇലക്കൊടിഞ്ഞി കവലയ്ക്കു സമീപമുള്ള...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 12 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 12 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്മനം പടി. ഗാന്ധിനഗർ. സംക്രാന്തി .നീലിമംഗലം. ചാത്തുകുളം. പള്ളിപ്പുറം. മുണ്ടകം. കണിയാംകുളം....

‘ നിക്കോളാസ് പൂരം ‘ , ഗുജറാത്ത് ടൈറ്റാൻസിനെ ടൈറ്റ് ചെയ്ത് സൂര്യ പുത്രൻമാർ ; ഗുജറാത്തിനെതിരെ സൺ റൈസേഴ്സിന് വിജയം

മുംബൈ: തോൽവിയുടെ ഭാരം തോളിൽ നിന്നിറക്കിയ സൂര്യപുത്രന്മാർ ജ്വലിച്ചു നിന്ന മത്സരത്തിൽ ഹൈദരാബാദിന് ഉജ്വല വിജയം. അഞ്ചു പന്തുകൾ ബാക്കി നിൽക്കെ പൂരത്തിന് കൊടിയേറ്റവുമായി നിക്കോളാസ് പൂരാൻ പറത്തിയ സിക്‌സിലുണ്ടായിരുന്നു സൺറൈസേഴ്‌സിന്റെ ആവേശം....

Hot Topics

spot_imgspot_img