[rev_slider alias="inline"]

Main News

Don't Miss

Entertainment

പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

ഒരു സ്ത്രീയെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവമായി കരുതുന്നത് ; അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് ഞാൻ തിരിച്ചറിഞ്ഞത് പ്രണയത്തിലൂടെ; വെളിപ്പെടുത്തലുമായി നടി മിന്നു മുനീർ

കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കാഞ്ഞിരപ്പള്ളി ആനക്കല്ല് നെടുംപറമ്പിൽ മേരിക്കുട്ടി എബ്രാഹം

കാഞ്ഞിരപ്പള്ളി: ആനക്കല്ല് നെടുംപറമ്പിൽ മേരിക്കുട്ടി എബ്രാഹം(74) അന്തരിച്ചു. കുമളി അട്ടപ്പള്ളം വാണിയിടത്ത് കുടുംബാംഗമാണ്. ഭർത്താവ്: എബ്രാഹം. മക്കൾ: ടോമിച്ചൻ, സോഫി ജേക്കബ്. മരുമകൻ: ബെന്നി മാത്യു കൊച്ചുപറമ്പിൽ(ആധാരം എഴുത്ത്, പൊൻകുന്നം). സംസ്‌കാരം നടത്തി.

വീട്ടമ്മയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി; ഇരുവരെയും കാണാതായത് ഫെബ്രുവരി മുതല്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊയിലാണ്ടി: വീട്ടമ്മയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. വിയ്യൂര്‍ മണക്കുളങ്ങര കുനി ഷിജി (38), മുചുകുന്ന് റനീഷ് (34) എന്നിവരെയാണു വെള്ളറക്കാട് പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂടാടി വെള്ളറക്കാട് റയില്‍വേ സ്റ്റേഷന്...

നീണ്ട 38 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം..! തീക്കോയി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സ്വന്തം സ്ഥലത്ത് കെട്ടിടം

കോട്ടയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തീക്കോയി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സ്വന്തം സ്ഥലത്ത് കെട്ടിടം യാഥാര്‍ഥ്യമാകുകയാണ്. കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണ്. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ തീക്കോയി പഞ്ചായത്തിനോട്...

അയ്മനം തിരുവാറ്റയിൽ റോഡിനു കുറുകെ മരം വീണു; മഴയിൽ കടപുഴകി വീണ മരം തകർത്തത് റോഡിലെ വൈദ്യുതി ലൈനും സമീപത്തെ കെട്ടിടവും; മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

ജാഗ്രതാ ന്യൂസ്പ്രാദേശിക ലേഖകൻകോട്ടയം: അയ്മനം തിരുവാറ്റയിൽ റോഡിനു കുറുകെ മരംവീണു. മഴയിൽ കടപുഴകി വീണ മരം വൈദ്യുതി ലൈനും സമീപത്തെ കെട്ടിടവും ഭാഗീകമായി തകരുകയും ചെയ്തു. മരംവീണ് തടസപ്പെട്ട റോഡ് ഗതാഗതം അഗ്നിരക്ഷാ...

കാവ്യ സുഹൃത്തുക്കള്‍ക്ക് വച്ച പണി ദിലീപ് ഏറ്റെടുത്തു; കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖ പുറത്ത്; പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച നിര്‍ണായക ശബ്ദരേഖ പുറത്തായി. ഗൂഢാലോചനയില്‍ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്.ദിലീപിന്റെ ബന്ധു സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്....

Hot Topics

spot_imgspot_img