[rev_slider alias="inline"]

Main News

Don't Miss

Entertainment

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

അനുജൻ മരിച്ചത് മോഹൻ ലാലിനെ അനുകരിച്ച്; ആ സ്‌നേഹം ലാലേട്ടന് എന്നോടും അമ്മയോടും ഉണ്ട്; ജീവിതത്തിലെ ദുരന്തം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക

കൊച്ചി: അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു; ധീരജ് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് വേണ്ടി ഡീന്‍ കുര്യാക്കോസിന്റെ പോസ്റ്റ്; ഇടത് അണികള്‍ പ്രതിഷേധത്തില്‍

ഇടുക്കി: ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് വെള്ളിയാഴ്ച ജാമ്യം ലഭിച്ചതിന് പിന്നാലെ നിഖില്‍ പൈലിയുടെ ജാമ്യ വാര്‍ത്ത പങ്കുവച്ച് ഡീന്‍...

ഖാദിയിൽ തിളങ്ങിയ സ്കൂൾ വാർഷികം

പുല്ലാട് ഗവ: മോഡൽ യു പി സ്കൂളിന്റെ നൂറ്റിനാലാമത് വാർഷികം നടന്നു. പതിവിന് വ്യത്യസ്തമായി ജീവനക്കാരുടെ ഈ പ്രാവശ്യത്തെ യൂണിഫോം ഒരു വേറിട്ട അനുഭവമായി. ബുധനാഴ്ചകളിൽ ഖാദിവസ്ത്രം ധരിക്കണം എന്ന സർക്കാർ ഉത്തരവ്...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യാസൂത്രകന്‍ ഹാഫിസ് സയീദിന് 31 വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി; തടവ് ശിക്ഷയ്ക്ക് പുറമേ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഹാഫിസ് നിര്‍മ്മിച്ച പള്ളിയും മദ്രസയും ഏറ്റെടുക്കും

ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യാസൂത്രകന്‍ ഹാഫിസ് സയിദിന് തടവ് ശിക്ഷ വിധിച്ച് പാക് കോടതി. പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതിയാണ് 31 വര്‍ഷത്തെ തടവിന് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജമാഅത്ത് ഉദ്...

എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു; അപകടം ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന്; വീട് പൂര്‍ണ്ണമായും കത്തി നശിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ വിജയനഗര ജില്ലയില്‍ എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി.ചന്ദ്രകല (38), മകന്‍ അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ്...

പത്തനംതിട്ട, കോട്ടയം ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ശക്തമായ കാറ്റിന് സാധ്യത, വേണം ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 mm കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ്...

Hot Topics

spot_imgspot_img