തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...
മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...
കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...
റാന്നി: കനത്ത മഴയില്‍ ആല്‍മരം കടപുഴകി വീണ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡും തെങ്ങ് വീണു മേല്‍ക്കൂര തകര്‍ന്ന റാന്നി കക്കുഴിയില്‍ ജോബി മാത്യുവിന്റെ വീടും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍...
കോട്ടയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തീക്കോയി ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളിന് സ്വന്തം സ്ഥലത്ത് കെട്ടിടം യാഥാര്‍ഥ്യമാകുകയാണ്. കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണ്. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ തീക്കോയി പഞ്ചായത്തിനോട്...
ജാഗ്രതാ ന്യൂസ്പ്രാദേശിക ലേഖകൻകോട്ടയം: അയ്മനം തിരുവാറ്റയിൽ റോഡിനു കുറുകെ മരംവീണു. മഴയിൽ കടപുഴകി വീണ മരം വൈദ്യുതി ലൈനും സമീപത്തെ കെട്ടിടവും ഭാഗീകമായി തകരുകയും ചെയ്തു. മരംവീണ് തടസപ്പെട്ട റോഡ് ഗതാഗതം അഗ്നിരക്ഷാ...