തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...
തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...
മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...
കൊച്ചി: യുകെയില്‍ മലയാളി നഴ്സിന് ചീഫ് നഴ്സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവാണ് ഈ ബഹുമതിക്ക്...
കോട്ടയം: കേരള കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവും ജനകീയനുമായിരുന്ന കെ.എം മാണിയുടെ ഓർമ്മകളിൽ തിളങ്ങി തിരുനക്കര. തിരുനക്കര മൈതാനത്ത് പുരോഗമിക്കുന്ന കെ.എം മാണി സ്മൃതി സംഗമത്തിലേയ്ക്ക് പതിനായിരങ്ങളാണ് ഒഴുകി എത്തുന്നത്. സംസ്ഥാനത്തിന്റെ നാനാതുറകളിൽ നിന്നുള്ള...
തിരുവല്ല : തിരുവല്ല -മല്ലപ്പള്ളി റോഡിലെ ബഥേൽ പടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ ആയിരുന്നു അപകടം. എരുമേലി വാഴപ്പറമ്പിൽ വീട്ടിൽ രാഹുൽ ( 31...
മണര്‍കാട്: ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്ത്രീധനപീഡനം കാരണമെന്ന് സംശയം. ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരിമാരുമാണ് രംഗത്തെത്തിയത്. മണര്‍കാട് മാലം ചിറയില്‍ വീട്ടില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജ് (24)...
കൊല്ലം: കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് കേരള കോണ്‍ഗ്രസ് (ബി). കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്....