[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മൂലവട്ടം മേൽപ്പാലത്തിൽ മൊബൈൽ ഫോൺ കളഞ്ഞ് കിട്ടി; ഉടമയെത്തേടി നാട്ടുകാർ

മൂലവട്ടം : മൂലവട്ടം റെയിൽവേ മേൽപ്പാലത്തിൽ കളഞ്ഞ് കിട്ടിയ മൊബൈൽ ഫോണിന്റെ ഉടമയെ തേടി നാട്ടുകാർ. മൊബൈൽ ഫോൺ പാലത്തിന് സമീപത്ത് നിന്നാണ് നാട്ടുകാർക്ക് കിട്ടിയത്. അടയാളം സഹിതം ബന്ധപ്പെടണമെന്ന് നാട്ടുകാർ അറിയിച്ചു....

നന്മനിറഞ്ഞവന്‍ സുധാകരന്‍, പക്ഷേ ചുറ്റുമുള്ളത് തിമിംഗലങ്ങള്‍; സെമിനാറിന് ക്ഷണിച്ചത് സിപിഎം കേന്ദ്ര നേതൃത്വം; കോണ്‍ഗ്രസുകാരനായി തുടരും, നടപടികളെ ഭയക്കുന്നില്ലെന്ന് കെ. വി തോമസ്

കണ്ണൂര്‍: കോണ്‍ഗ്രസുകാരനായി തുടരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചത് കൊണ്ടാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കോണ്‍ഗ്രസുകാരനായിരിക്കാന്‍ സ്ഥാനമാനങ്ങള്‍ ആവശ്യമില്ല. ആശയങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മതി....

മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ്  ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ; പുരസ്കാരം ലഭിച്ചത് ചെങ്ങന്നൂർ സ്വദേശിയ്ക്ക്

കൊച്ചി: യുകെയില്‍ മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ്  ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവാണ് ഈ ബഹുമതിക്ക്...

മാണിയോർമ്മകളിൽ തിളങ്ങി തിരുനക്കര : പുഷ്പാർച്ചനയും പ്രാർത്ഥനയുമായി പ്രിയ നേതാവിന്റെ സ്മരണ പുതുക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

കോട്ടയം: കേരള കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവും ജനകീയനുമായിരുന്ന കെ.എം മാണിയുടെ ഓർമ്മകളിൽ തിളങ്ങി തിരുനക്കര. തിരുനക്കര മൈതാനത്ത് പുരോഗമിക്കുന്ന കെ.എം മാണി സ്മൃതി സംഗമത്തിലേയ്ക്ക് പതിനായിരങ്ങളാണ് ഒഴുകി എത്തുന്നത്. സംസ്ഥാനത്തിന്റെ നാനാതുറകളിൽ നിന്നുള്ള...

തിരുവല്ല ബഥേൽ പടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു

തിരുവല്ല : തിരുവല്ല -മല്ലപ്പള്ളി റോഡിലെ ബഥേൽ പടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ ആയിരുന്നു അപകടം. എരുമേലി വാഴപ്പറമ്പിൽ വീട്ടിൽ രാഹുൽ ( 31...

Hot Topics

spot_imgspot_img