കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ...
കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ്...
തിരുവല്ല : ശക്തമായി പെയ്ത മഴയ്ക്കിടെ കാവുംഭാഗത്ത് ഓട നിർമിക്കാനെടുത്ത കുഴിയിൽ കാർ വീണു. ഇന്ന് വൈകിട്ട് ആറു മണിയോടെ കാവുംഭാഗം ഏറങ്കാവ് ജംഗ്ഷനിൽ ആയിരുന്നു സംഭവം. കാവുംഭാഗം - തുകലശ്ശേരി റോഡിന്റെ...
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ നാല് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ സി.എൻ.ഐ ടി/ എഫൽ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി...
പുതുപ്പള്ളി : ബാലസംഘം പനച്ചിക്കാട് മേഖലാ സമ്മേളനം പനച്ചിക്കാട് സഹകരണ ബാങ്ക് ഹാളിൽ നടന്നു. പനച്ചിക്കാട് മേഖലാ സെക്രട്ടറി നയന രാജു അദ്ധ്യക്ഷയായി. സമ്മേളനം ബാലസംഘം ജില്ലാ കൺവീനർ ബി ആനന്ദക്കുട്ടൻ ഉദ്ഘാടനം...
തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന കൂറ്റൻ പാലമരം മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ പൊടിയാടിയിൽ കടപുഴകി 11 കെവി ലൈനിനു മുകളിലൂടെ റോഡിലേക്ക് വീണു. തിരുവല്ലയിൽ നിന്നുമെത്തിയ...
ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കഞ്ഞിക്കുഴിയിൽ പ്രിൻസ് ബാറിനു മുന്നിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. മദ്യ ലഹരിയിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. കഞ്ഞിക്കുഴി ടൗണിൽ പൊലീസ് സംഘങ്ങൾ നോക്കി നിൽക്കുന്നതിനിടെയാണ് യുവാക്കൾ...