[rev_slider alias="inline"]

Main News

Don't Miss

Entertainment

വിജയ്‍യുടെ അവസാന ചിത്രം “ദളപതി 69ന്” ചെന്നൈയില്‍ തുടക്കം

കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ കേസ്; നടിക്കും അഭിഭാഷകനുമെതിരെ കേസ് എടുത്ത് പൊലീസ് ; ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ്...

വേട്ടയാനിൽ 125 കോടി രജനീകാന്തിന് പ്രതിഫലം : മഞ്ജുവിനും ഫഹദിനും ലഭിക്കുക കോടികൾ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പോപ്പുലർ ഫ്രണ്ടിന് പരിശീലന ക്ലാസ് നൽകിയ സംഭവം; അഗ്നിരക്ഷാ വിഭാഗത്തിലെ റീജിയണൽ ഓഫിസർക്കും, ജില്ലാ ഓഫിസർക്കും സസ്‌പെൻഷൻ; മൂന്നു പേർക്ക് സ്ഥലം മാറ്റം; തുടർ അന്വേഷണത്തിനും ശുപാർശ

കൊച്ചി: പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയ സംഭവത്തിൽ റീജിയണൽ ഫയർ ഓഫിസർക്കും, ജില്ലാ ഫയർ ഓഫിസർക്കും സസ്‌പെൻഷൻ. ഇത് കൂടാതെ മൂന്നു ജീവനക്കാരെ സ്ഥലം മാറ്റിയും ഉത്തരവായി. എറണാകുളം റീജിയണൽ ഫയർ ഓഫിസർ...

സോഷ്യൽ മീഡിയയിലെ വിവാദ പ്രതികരണം: പാർട്ടിയെ വെട്ടിലാക്കുന്നതിൽ പ്രതിഷേധം; യു.പ്രതിഭ എം.എൽ.എയ്‌ക്കെതിരെ പാർട്ടി കോൺഗ്രസിനു ശേഷം നടപടി; അച്ചടക്ക നടപടിയ്‌ക്കൊരുങ്ങി സി.പി.എം

ആലപ്പുഴ: യു.പ്രതിഭ എം എൽ എയ്‌ക്കെതിരെ അച്ചടക്കനടപടിക്ക് സി.പി.എം,പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം നടപടി. തുടർച്ചയായ പരസ്യ വിമർശനങ്ങളിൽ യു. പ്രതിഭ എം എൽ എയ്‌ക്കെതിരെ അച്ചടക്കനടപടിക്ക്സി പി എം. പാർട്ടി കോൺഗ്രസ്...

സ്വന്തം മകൻ വിവാഹം കഴിച്ചപ്പോൾ പെണ്ണിനെ മതംമാറ്റി; ഓരോ ജാതിയെയും തരം പോലെ കൊണ്ടു നടക്കുന്നയാൾ; കാലുമാറുന്ന പൂഞ്ഞാറിലെ പൂഞ്ഞാൻ; പി.സി ജോർജിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

കോട്ടയം: സ്വന്തം മകൻ വിവാഹം കഴിച്ച പെൺകുട്ടിയെ മതംമാറ്റിയ ആളാണ് പൂഞ്ഞാറ്റിലെ പൂഞ്ഞാനെന്നു പി.സി ജോർജിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. ജനം വളരെ ആഗ്രഹിച്ച മാറ്റമാണ് പൂഞ്ഞാറിലിത്തവണയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മാറി മാറി...

കൂരോപ്പട ബൈപ്പാസിൽ വാഹനാപകടം ; കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ; അപകടം ഉണ്ടായത് വാഹനം ഓടിക്കാൻ പഠിക്കുന്നതിനിടെ

കൂരോപ്പട : കൂരോപ്പട ബൈപ്പാസിൽ വാഹനാപകടം. എതിർ ദിശയിൽ വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പാമ്പാടിയിൽ നിന്നും പള്ളിക്കത്തോട് റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന മാരുതി സുസുക്കി എക്സ്പ്രസ്ഓയും എതിർ ദിശയിൽ വരികയായിരുന്ന റെനോൾട്ടും തമ്മിലാണ്...

വ്യാജ വാർത്ത ; അശ്ലീല പ്രചാരണം ; വിദ്വേഷ പ്രചാരണം ; ഇന്ത്യയിൽ നിരോധിച്ചത് 14 ലക്ഷം വാട്സപ്പ് അക്കൗണ്ടുകൾ

ന്യൂഡൽഹി : 14 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ച് വാട്ട്സ്ആപ്പ്. മാര്‍‌ഗ്ഗനിര്‍‌ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടിയുമായി വാട്സാപ്പ് രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്സ്ആപ്പ്...

Hot Topics

spot_imgspot_img