[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സ്വന്തം മകൻ വിവാഹം കഴിച്ചപ്പോൾ പെണ്ണിനെ മതംമാറ്റി; ഓരോ ജാതിയെയും തരം പോലെ കൊണ്ടു നടക്കുന്നയാൾ; കാലുമാറുന്ന പൂഞ്ഞാറിലെ പൂഞ്ഞാൻ; പി.സി ജോർജിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

കോട്ടയം: സ്വന്തം മകൻ വിവാഹം കഴിച്ച പെൺകുട്ടിയെ മതംമാറ്റിയ ആളാണ് പൂഞ്ഞാറ്റിലെ പൂഞ്ഞാനെന്നു പി.സി ജോർജിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. ജനം വളരെ ആഗ്രഹിച്ച മാറ്റമാണ് പൂഞ്ഞാറിലിത്തവണയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മാറി മാറി...

കൂരോപ്പട ബൈപ്പാസിൽ വാഹനാപകടം ; കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ; അപകടം ഉണ്ടായത് വാഹനം ഓടിക്കാൻ പഠിക്കുന്നതിനിടെ

കൂരോപ്പട : കൂരോപ്പട ബൈപ്പാസിൽ വാഹനാപകടം. എതിർ ദിശയിൽ വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പാമ്പാടിയിൽ നിന്നും പള്ളിക്കത്തോട് റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന മാരുതി സുസുക്കി എക്സ്പ്രസ്ഓയും എതിർ ദിശയിൽ വരികയായിരുന്ന റെനോൾട്ടും തമ്മിലാണ്...

വ്യാജ വാർത്ത ; അശ്ലീല പ്രചാരണം ; വിദ്വേഷ പ്രചാരണം ; ഇന്ത്യയിൽ നിരോധിച്ചത് 14 ലക്ഷം വാട്സപ്പ് അക്കൗണ്ടുകൾ

ന്യൂഡൽഹി : 14 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ച് വാട്ട്സ്ആപ്പ്. മാര്‍‌ഗ്ഗനിര്‍‌ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടിയുമായി വാട്സാപ്പ് രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്സ്ആപ്പ്...

അവസാന പന്തിൽ ഇമ്രാന്റെ സിക്‌സർ..! പാക്കിസ്ഥാന്റെ ദേശീയ അസംബ്ലി പിരിച്ചു വിട്ടു; വോട്ടെടുപ്പ് നടത്തിയില്ല; സഭ പിരിച്ച് വിടുന്നതായി ഇമ്രാൻഖാൻ; പാക്കിസ്ഥാനിൽ നാടകീയ നിമിഷങ്ങൾ

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാന പന്തിൽ സിക്‌സടിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായി നിയമനിർമ്മാണ സഭ പിരിച്ചു വിട്ടാണ് ഇമ്രാൻഖാൻ...

കെ.റെയിൽ മോദി – പിണറായി കൂട്ടുകൃഷി; കേരളത്തെ തകർക്കുന്ന കെ.റെയിൽ പദ്ധതിയ്‌ക്കെതിരെ മാവോയിസ്റ്റ് പോസ്റ്റർ

കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മട്ടിക്കുന്നിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ. മട്ടിക്കുന്നിലെ ബസ്റ്റോറ്റിപ്പിലും സമീപത്തുമാണ് ഇന്നലെ രാത്രി സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പേരിൽ...

Hot Topics

spot_imgspot_img