[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പുതുപ്പള്ളി മാങ്ങാനം ഭാഗത്ത് വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ ; ഉദ്യോഗസ്ഥർ ഫോണെടുക്കുന്നില്ലന്ന് പരാതി

കോട്ടയം : പുതുപ്പള്ളി മാങ്ങാനം ഭാഗത്ത് വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞതായി പരാതി. പുതുപ്പള്ളി വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് കനത്ത മഴയെ തുടർന്ന് വൈദ്യുതി മുടങ്ങിയത്. ഇതോടെ പ്രദേശമാകെ ഇരുട്ടിലായിരിക്കുകയാണ്. വിജയപുരം...

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകണം : ഹൈക്കോടതി പറഞ്ഞു, സർക്കാർ കേട്ടു ! പണിമുടക്ക് ദിവസം ഡയസ്നോൾ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ്...

പത്തനംതിട്ട അടൂരിൽ സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ചു : അപകടത്തിൽ ഭർത്താവിന് ഗുരുതര പരിക്ക് ; കാറിടിച്ചത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ

അടൂർ : പത്തനംതിട്ട അടൂർ ഏനാത്തിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടിൽ കാറിടിച്ച് യുവതി മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതിൽ രാജേഷിന്റെ ഭാര്യ സിംലയാണ് (35) മരിച്ചത്. അടൂർ ഏനാത്ത് പുതുശേരി ഭാഗം...

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എം.ജി സർവകലാശാല കലോത്സവം പത്തനംതിട്ടയിൽ ; മേള നവ്യ നായരും സ്റ്റീഫൻ ദേവസിയും ഉണ്ണി മുകുന്ദനും ചേർന്ന് ഉദ്ഘാടനം ചെയ്യും

തിരുവല്ല : ഏപ്രിൽ ഒന്നിന് പത്തനംതിട്ടയിൽ ആരംഭിക്കുന്ന മഹാത്മഗാന്ധി സർവകലാശാല യുവജനോത്സവം "Wake Up Call 2022" പ്രശസ്ത ചലച്ചിത്രതാരം നവ്യ നായർ, സംഗീത പ്രതിഭ സ്റ്റീഫൻ ദേവസ്യ, ചലച്ചിത്രതാരം ഉണ്ണി മുകുന്ദൻ...

കെ-റെയില്‍: ബിജെപി പദയാത്ര മാർച്ച് 29 ചൊവ്വാഴ്ച ആരംഭിക്കും

കോട്ടയം: കെ-റെയില്‍ പദ്ധതിക്കെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ മാര്‍ച്ച് 29, 30,31 തീയതികളിലായി നടത്തുന്ന പദയാത്ര മാർച്ച് 29 ചൊവ്വാഴ്ച മാടപ്പള്ളിയില്‍നിന്നും ആരംഭിക്കും. മാടപ്പള്ളി മണ്ഡലത്തിലെ മാമ്മൂട് കവലയില്‍ രാവിലെ 9ന്...

Hot Topics

spot_imgspot_img