തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...
തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...
മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...
തിരുവാർപ്പ് : കേളത്തിലെ യുവ തലമുറ കൃഷിയിൽ നിന്നു അകന്നു പോകുന്നു എന്നും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു...
കോട്ടയം : വടവാതൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനെ ഇരുട്ടിലാക്കി കെ.എസ്.ഇ.ബി. വൈകിട്ട് ആറ് മണിയ്ക്ക് മുടങ്ങിയ വൈദ്യുതി നാലര മണിക്കൂറായിട്ടും മടങ്ങിയെത്തിയിട്ടില്ല.
മണർകാട് വൈദ്യുതി സെക്ഷന്റെ കീഴിൽ വരുന്ന ഈ പ്രദേശങ്ങളിൽ ആറു...
കോട്ടയം : കനത്ത മഴയിലും കാറ്റിലും ജില്ലയിലെ പല പ്രദേശങ്ങളിലും വൈദുതി മുടങ്ങി. പണിമുടക്ക് ദിവസമായതിനാൽ വൈദുതി മുടങ്ങിയത് പല പ്രദേശത്തും വൈദ്യുതി വിതരണത്തെയും ബാധിച്ചു. വൈകിട്ട് ആറു മണിയോടെ മുടങ്ങിയ വൈദ്യുതി...
കൂട്ടിയ്ക്കൽ: മൂന്നാം മൈൽ മഠത്തിൽ, പരേതനായ ഇബ്രാഹിം - സൈനബ ദമ്പതികളുടെ മകൻ , മുണ്ടക്കയം ടൗണിലെ ആധാരം എഴുത്തുകാരൻ എം.ഐ.നൗഷാദ് (50) നിര്യാതനായി.പരേതൻ ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, മുണ്ടക്കയം...
കോന്നി കല്ലേലി തോട്ടം എസ്റ്റേറ്റിലെ കണ്ണനാണ് കിണറ്റിൽ അകപ്പെട്ടത്. മങ്ങാരത്ത് 30 അടി ആഴമുളള കിണർ വൃത്തിയാക്കാനിറങ്ങിയപ്പോൾ കിണറിന്റെ തൊടി ഇടിഞ്ഞാണ് കണ്ണൻ കിണറ്റിലേക്ക് വീണത് . കോന്നി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി...