തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...
തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...
മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...
കാഞ്ഞിരപ്പള്ളി: പൊടിമറ്റം ഇല്ലിയ്ക്ക മുറിയിൽ ഇന്ദു ജോർജ് (49 അധ്യാപിക, സെൻറ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, എരുമേലി ) അന്തരിച്ചു.സംസ്ക്കാരം ഞായറാഴ്ച പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. പരേത കാഞ്ഞിരപ്പള്ളി...
കട്ടപ്പന : തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി മോഷണ കേസ്സുകളിൽ പ്രതിയായ തൃശൂർ സ്വദേശിയെ ഭാര്യ വീട്ടിൽ നിന്നും കട്ടപ്പന പൊലീസ് പിടികൂടി. കട്ടപ്പന ഡിവൈഎസ്.പി.യുടെ നേതൃത്വ ത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്....
പനച്ചിക്കാട് : ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ പ്രവര്‍ത്തനം തടസ്സപ്പെടുന്നതിനാല്‍ മാര്‍ച്ച് 27ഞായര്‍ പനച്ചിക്കാട് ഗ്രാമ പഞ്ചായത്താഫീസ് ഫ്രണ്ട് ഓഫീസ് സംവിധാനമുള്‍പ്പെടെ സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത്...
കോട്ടയം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. കോട്ടയം ഒളശ്ശയിലെ വെള്ളാപ്പള്ളി ഇടത്തില്‍ വീട്ടില്‍ വച്ച് ഇന്നു വൈകുന്നേരം കുഴഞ്ഞു വീണാണ് അന്ത്യം...