തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...
തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...
മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...
തിരുവനന്തപുരം: രണ്ടു ദിവസത്തെ പണിമുടക്ക് കാരണം അതിനു മുന്‍പുള്ള ഞായറാഴ്ച റേഷന്‍ കടകള്‍ തുറക്കണമെന്ന മന്ത്രി ജി.ആര്.അനിലിന്റെ നിര്‍ദ്ദേശം തള്ളി റേഷന്‍ വ്യാപാരികള്‍. എന്നാല്‍, പൊതു പണിമുടക്ക് ദിവസമായ മാര്‍ച്ച് 28നും 29നും...
പത്തനംതിട്ട: അതിരാവിലെ സൈറണിട്ട് ഫയര്‍ ഫോഴ്സും ആംബുലന്‍സും പത്തനംതിട്ട നഗരസഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് എത്തിയപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. പലരും ഫയര്‍ എന്‍ജിനു പിന്നാലെ വിവരം അറിയാനായി ഓടിയെത്തി. പിന്നാലെ ചിലരെ...
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കാറിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരിച്ചവരുടെ വിവരങ്ങള്‍ വിക്ടോറിയ പോലീസ് ഒദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഡിഎന്‍എ ടെസ്റ്റ് നടത്തി മൃതദേഹം ആരുടേതെന്ന് ഉറപ്പിച്ച ശേഷമായിരിക്കും...
പാമ്പാടി : ആയിരങ്ങളുടെ ആവേശം അണപൊട്ടിയൊഴുകിയ ആഘോഷറാലിയോടെ ഡിവൈഎഫ്.ഐ ജില്ലാ സമ്മേളനത്തിന് സമാപനമായി. ജില്ലയിലെ യുവതയുടെ കരുത്ത് വിളിച്ചറിയിച്ച് പാമ്പാടിയിൽ നടന്ന യുവജന റാലി ആവേശമായി. പാമ്പാടി ആലാംപള്ളിയിൽ നിന്ന് ആരംഭിച്ച റാലി...
കൊച്ചി: ഐ.എസ്.എല്ലിലെ ഫേവറിറ്റുകളും ഇത്തവണത്തെ ഫൈനലിസ്റ്റുകളുമായ കേരള ബ്ലാസ്റ്റേഴ്സ് പൊട്ടിത്തെറിക്കൊരുങ്ങുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമം ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്. വിഖ്യാത ഫുട്ബോൾ...