[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ക്ഷീരോത്പാദക സഹകരണ സംഘം പ്രവര്‍ത്തനോദ്ഘാടനം

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സെന്റര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് കൂവപ്പള്ളി സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഡിറ്റോറിയത്തില്‍ നടക്കും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ടിന്റെ അധ്യക്ഷതയില്‍ സെബാസ്റ്റ്യന്‍...

കോന്നി മെഡിക്കല്‍ കോളജില്‍ അത്യാധുനിക സിടി സ്‌കാന്‍; നൂതന ഉപകരണങ്ങള്‍ക്കായി 6.75 കോടി അനുവദിച്ചു: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 6,75,13,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ 128 സ്ലൈസ് സിടി സ്‌കാന്‍ 4.95...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് പാർപ്പിടപദ്ധതിയ്ക്കും കൃഷിയ്ക്കും മുന്തിയ പരിഗണന

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് പ്രസിഡന്റ് ഓമന ഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ അവതരിപ്പിച്ചു. 27 കോടി രൂപ വരവും 7 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റ്...

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം മുങ്ങിയ പ്രതി പിടിയിൽ

പത്തനംതിട്ട : പ്രണയബന്ധത്തിലാവുകയും, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ കൂടൽ പോലീസ് എറണാകുളത്തുനിന്ന് പിടികൂടി. കലഞ്ഞൂർ നിരത്തുപാറ കള്ളിപ്പാറയിൽ തെക്കേചരുവിൽ ബൈജു മകൻ രഞ്ജിത്തി(26) നെയാണ് എറണാകുളത്തുനിന്നും...

കാഞ്ഞിരപ്പള്ളി ബൈപാസ്. കോൺഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ  എം എൽ എ ഓഫീസ് മാർച്ചിൽ സംഘർഷം

 കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എം എൽ എ യുടെ  കെടുകാര്യസ്ഥതയും നിഷ്ക്രിയത്വവും അവസാനിപ്പിക്കണെ ന്നും, ബൈപാസ് യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജയരാജ് എം എൽ എ യുടെ ഓഫീസിലേക്ക്...

Hot Topics

spot_imgspot_img