തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...
മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...
കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...
കുറിച്ചി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 09:00 മുതൽ 05:00 വരെ മലകുന്നം ചീ.2, പ്ലാമൂട്, ചകിരി, സെമിനാരി, നേര്യാത്ര കമ്പനി, പാലാത്ര ഐസ് പ്ലാന്റ്, യുണൈറ്റഡ് റബ്ബർ,...
പളളിക്കത്തോട് : മറ്റപ്പള്ളി, കിഴക്കടമ്പ്, വട്ടകക്കാവ്, ആനിക്കാട് ടവർ, തെക്കുന്തല, കരിമ്പാനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ മാർച്ച് 25 വെള്ളിയാഴ്ച 9.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞമല ,തീപ്പെട്ടി കമ്പിനി, മുകളേ പീടിക, കണ്ടം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദുതി...