തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...
തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...
മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...
പാമ്പാടി : ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പതാക കൊടിമര ജാഥകൾ പാമ്പാടി വെള്ളൂരിൽ സംഗമിച്ചു. വൈക്കത്ത് നിധിനാ മോളുടെ സ്മൃതി മണ്ഡപത്തിൽ നിന്നും സംസ്ഥാന കമ്മറ്റിയംഗം ബിന്ദു...
പാമ്പാടി : വിദ്വേഷ സംസ്ക്കാരത്തിനെതിരെയുള്ള പോരാട്ടം ദുരിതമനുഭവിക്കുന്ന മനുഷ്യന്റെ മഹാസമരമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. പാമ്പാടിയിൽ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് വിദ്വേഷ സംസ്ക്കാരമല്ല വേണ്ടത്...
ചങ്ങനാശേരി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വേഴയ്ക്കാട് , ടൗൺ ഹാൾ , എസ്.ബി കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ മാർച്ച് 23 ബുധനാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം : വിശ്വാസികൾക്ക് നോമ്പിന്റെ പുണ്യം പകർന്ന് നൽകി നാളെ പാതി നോമ്പ്. കർത്താവിന്റെ കുരിശ് മരണത്തിന്റെ ഓർമ്മ പുതുക്കുന്ന പുണ്യകാലത്തിന്റെ യാത്രയുമായാണ് വിശ്വാസികൾ പാതി നോമ്പ് ആചരിക്കുന്നത്. ചടങ്ങുകളുടെ ഭാഗമായി പള്ളികളിൽ...
കോട്ടയം: തിരുനക്കരയപ്പന്റെ പൊന്നിൻ തിടമ്പ് തലയിലേറ്റി കാഴ്ച ശ്രീബലിയ്ക്കു ഒരുങ്ങിയിറങ്ങി കൊമ്പൻ ശിവൻ. മഹാദേവന്റെ പ്രിയപ്പെട്ട കരിവീരൻ , തല ഉയർത്തി തിടമ്പെടുത്ത് നിന്നതോടെ ആന പ്രേമികൾക്കും ആവേശം. രണ്ട് വർഷത്തെ കൊവിഡിന്റെ...