[rev_slider alias="inline"]

Main News

Don't Miss

Entertainment

കാത്തിരിപ്പിന് വിരാമം ; കേരളത്തിലെ വേട്ടൈയന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ജയിലര്‍ പോലെ കാത്തിരിപ്പ് ഉയര്‍ത്തിക്കൊണ്ട് എത്തുന്ന രജനി ചിത്രമാണ് വേട്ടൈയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വില്ലന്‍ റോളില്‍ സാബുമോന്‍ അബ്ദുസമദും എത്തുന്നുണ്ട്....

പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നാഗമ്പടം ചെമ്പരത്തിമൂടിന് സമീപം ട്രാൻസ്ഫോമറിന് സമീപത്തെ പുല്ലിന് തീ പിടിച്ചു ; അപകടം ഒഴിവായത് തലനാരിഴയ്ക്ക് : അഗ്നിരക്ഷാ സേന എത്തി തീ കെടുത്തി

കോട്ടയം : നാഗമ്പടം ചെമ്പരത്തി മുട് വളവിന് സമീപം തീ പിടുത്തം. റോഡരികിലെ പുല്ലിനാണ് തീ പിടിച്ചത്. തീ പിടുത്തം ഉണ്ടായതിന് സമീപത്തായി ട്രാൻസ്ഫോമർ ഉണ്ടായിരുന്നത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ്...

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ തെറ്റില്ല, ഭാവനയെ ചടങ്ങിലേക്ക് ക്ഷണിച്ചത് ഞാനാണ്; വിവാദങ്ങള്‍ക്ക് മറുപടിയുമായി രഞ്ജിത്ത്

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ ജയിലിലായ ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചത് യാദൃശ്ചികമാണെന്നും നടന്‍ സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് ജയിലില്‍ പോയതെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. 'ഭാവനയെ ക്ഷണിക്കാന്‍ പാടില്ലായിരുന്നു എന്നാണോ?...

കുമരകത്ത് കടകൾക്ക് തീയിട്ടു; മാധ്യമ പ്രവർത്തകൻ്റെ ഇടപെടീലിൽ ദുരന്തമൊഴിവായി

കുമരകം: കുമരകത്ത് മൂന്ന് കടകൾക്ക് തീ ഇട്ടു. പ്രാദേശിക മാധ്യമ പ്രവർത്തകൻ്റെ ഇടപെടീലിൽ വൻ ദുരന്തം ഒഴിവായി. അപ്സര റോഡിന് സമീപം പച്ചക്കറി കട, ബോട്ട് ജെട്ടി പാലത്തിന് അക്കരയുള്ള തുണിക്കട, വഴിയോര...

മക്കളുടെ കണ്‍മുന്നിലിട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പില്‍; യുവാവിന്റെ ശല്യത്തെക്കുറിച്ച് കൊല്ലപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടും ‘താക്കീത്’ നല്‍കി വിട്ടയച്ചു

തൃശ്ശൂര്‍: മക്കളുടെ കണ്‍മുന്നിലിട്ട് യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതകത്തിലെ പ്രതി റിയാസിനെയാണ് എറിയാട് ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. റിന്‍സിയെ വെട്ടിയ ശേഷം...

രാജ്യാന്തര ചലച്ചിത്ര മേളയിലെ നിറസാന്നിധ്യമായി വനിതാ ഓട്ടോ: വീഡിയോ കാണാം

തിരുവനന്തപുരം : 26മത് രാജ്യാന്തര ചലച്ചിത്ര മേള ആസ്വദിക്കാൻ എത്തുന്നവർക്ക് തിയേറ്റർ കളിൽ നിന്നും തിയേറ്റർ കളിലേക്ക് ഓടി എത്താൻ ഇനി വിയർക്കേണ്ട.iffk യുടെ പ്രധാന വേദിയായ ടാഗോറിൽ വനിതാ ഓട്ടോ കൾ...

Hot Topics

spot_imgspot_img