ജയിലര്‍ പോലെ കാത്തിരിപ്പ് ഉയര്‍ത്തിക്കൊണ്ട് എത്തുന്ന രജനി ചിത്രമാണ് വേട്ടൈയന്. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വില്ലന്‍ റോളില്‍ സാബുമോന് അബ്ദുസമദും എത്തുന്നുണ്ട്....
ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...
കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലായിരുന്നു...
ചങ്ങനാശേരി: മാടപ്പള്ളിയിലെ പൊലീസ് നടപടി ഉള്‍പ്പെടെയുള്ള കെ റെയില്‍ പ്രതിഷേധത്തില്‍ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. പൊലീസിനെ ആയുധമാക്കി കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞുവെന്നും സഭയില്‍...
പനച്ചിക്കാട്: ഓട്ടക്കാഞ്ഞിരം ചൂരവടിയിൽ ശാന്തമ്മ ചാക്കോ (64) നിര്യാതയായി. സംസ്കാരം മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പരുത്തുംപാറ നെയ്യേൽ ചർച്ച് ഓഫ് ഗോഡ് സെമിത്തെരിയിൽ.
കൊച്ചി: മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ' ടീസര്‍ ഇന്നെത്തും. ലോക നിദ്രാ ദിനത്തോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന് തുടങ്ങിയവരുടെ...
കൊച്ചി: മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'പുഴു' ഒടിടിയില്‍ റിലീസ് ചെയ്യും. സോണി ലൈവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പുഴു ഒടിടി റിലീസിനെത്തുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്....
തിരുവനന്തപുരം: വിവാഹം രജിസ്ട്രര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍. ഇന്ത്യയില്‍ വിവാഹ മോചനം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം...