മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...
കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...
കൊച്ചി: അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...
കൊച്ചി: മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ' ടീസര്‍ ഇന്നെത്തും. ലോക നിദ്രാ ദിനത്തോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന് തുടങ്ങിയവരുടെ...
കൊച്ചി: മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'പുഴു' ഒടിടിയില്‍ റിലീസ് ചെയ്യും. സോണി ലൈവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പുഴു ഒടിടി റിലീസിനെത്തുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്....
തിരുവനന്തപുരം: വിവാഹം രജിസ്ട്രര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍. ഇന്ത്യയില്‍ വിവാഹ മോചനം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം...
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മനോരോഗമാണെന്ന് വിമർശിച്ച റഷ്യൻ മോഡലിന്റെ മൃതദേഹം കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തി. ഗ്രേറ്റ വെഡ്ലർ (23) എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ...