[rev_slider alias="inline"]

Main News

Don't Miss

Entertainment

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഒടിടി റിലീസിനൊരുങ്ങി പുഴു; ചിത്രം പ്രദര്‍ശനത്തിനെത്തുക സോണി ലൈവിലൂടെ; പുഴു, ഒടിടി റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം

കൊച്ചി: മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'പുഴു' ഒടിടിയില്‍ റിലീസ് ചെയ്യും. സോണി ലൈവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പുഴു ഒടിടി റിലീസിനെത്തുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്....

സംസ്ഥാനത്ത് ഇനിമുതല്‍ വിവാഹമോചനവും രജിസ്റ്റര്‍ ചെയ്യണം; പുനര്‍വിവാഹിതരാകുമ്പോള്‍ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പാക്കണം; രാജ്യത്ത് ആദ്യമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: വിവാഹം രജിസ്ട്രര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇന്ത്യയില്‍ വിവാഹ മോചനം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം...

മുഖത്ത് വെട്ടേറ്റു, മൂന്ന് വിരലുകള്‍ അറ്റു; വീട്ടമ്മയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം വെട്ടി; അയല്‍വാസിയായ യുവാവിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

തൃശൂര്‍: സ്‌കൂടറില്‍ മക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന 30 കാരിക്ക് വെട്ടേറ്റു. എറിയാട് ബ്ലോകിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസറിന് ആണ് വെട്ടേറ്റത്. കൊടുങ്ങല്ലൂരില്‍ എറിയാട് റോഡില്‍ വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.വാഹനത്തിലായിരുന്ന...

റഷ്യൻ പ്രസിഡന്റ് പുടിനെ മനോരോഗിയെന്ന് വിളിച്ചു; ദിവസങ്ങൾക്കകം റഷ്യൻ മോഡലിന്റെ മൃതദേഹം പെട്ടിക്കുള്ളിൽ; ദുരൂഹത ഇരട്ടിയാകുന്നതായി യുക്രെയിൻ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് മനോരോഗമാണെന്ന് വിമർശിച്ച റഷ്യൻ മോഡലിന്റെ മൃതദേഹം കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തി. ഗ്രേറ്റ വെഡ്ലർ (23) എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ...

പത്തനംതിട്ട അടൂരിൽ വൈദികൻ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം: ഒന്നിലേറെ തവണ വൈദികൻ ക്രൂരമായ പീഡനത്തിന് പെൺകുട്ടിയെ ഇരയാക്കിയെന്ന് റിപ്പോർട്ട്

അടൂർ: പത്തനംതിട്ടയിലെ കൂടലിൽ വൈദികന്റെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് പതിനേഴുകാരിയായ ഹിന്ദു പെൺകുട്ടിക്കാണ്. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ വൈദികൻ പീഡനത്തിനിരയാക്കി എന്നാണ് പരാതി. ഓർത്തഡോക്സ് പള്ളി വികാരി പോണ്ട്സൺ ജോണാണ് പിടിയിലായത്. പെൺകുട്ടിയുടെ അധ്യാപികയുടെ...

Hot Topics

spot_imgspot_img