[rev_slider alias="inline"]

Main News

Don't Miss

Entertainment

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ല..! വധക്കേസില്‍ മുന്‍മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി; വിധിയില്‍ നിരാശയെന്ന് ബേബിയുടെ സഹോദരന്‍

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. കെ.കെ. ജയചന്ദ്രന്‍, കെ.ജി.മദനന്‍, കുട്ടന്‍ എന്നിവരാണ് എം.എം.മണിക്കൊപ്പം ഹര്‍ജി നല്‍കിയത്. ജയചന്ദ്രനെ പ്രതിയാക്കിയ നടപടി ഹൈക്കോടതി മുന്‍പ് റദ്ദാക്കിയിരുന്നു. പ്രതികള്‍...

ഇരുപത്തിരണ്ടുകാരിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയില്‍; യുവാവ് കസ്റ്റഡിയില്‍

കോഴിക്കോട്: നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പൊറ്റമ്മല്‍ മദര്‍ ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൃദുലക്ക് ഗുരുതരമായി പൊള്ളലേറ്റു....

മാടപ്പള്ളിയിലെ പൊലീസ് നരനായാട്ട്, യുഡിഎഫ് സംഘം ചങ്ങനാശ്ശേരിയിലേക്ക്; സര്‍ക്കാര്‍ പിന്‍വാങ്ങും വരെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം; മാടപ്പള്ളിയില്‍ അധികൃതര്‍ ഇട്ട കെ റെയില്‍ കല്ലുകള്‍ കാണാനില്ല

ചങ്ങനാശേരി: മാടപ്പള്ളിയിലെ പൊലീസ് നടപടി ഉള്‍പ്പെടെയുള്ള കെ റെയില്‍ പ്രതിഷേധത്തില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പൊലീസിനെ ആയുധമാക്കി കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞുവെന്നും സഭയില്‍...

പനച്ചിക്കാട് ഓട്ടക്കാഞ്ഞിരം ചൂരവടിയിൽ ശാന്തമ്മ ചാക്കോ

പനച്ചിക്കാട്: ഓട്ടക്കാഞ്ഞിരം ചൂരവടിയിൽ ശാന്തമ്മ ചാക്കോ (64) നിര്യാതയായി. സംസ്‌കാരം മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പരുത്തുംപാറ നെയ്യേൽ ചർച്ച് ഓഫ് ഗോഡ് സെമിത്തെരിയിൽ.

പകല്‍ സമയത്ത് ആക്രി, രാത്രി ലോക്കല്‍ കള്ളന്‍..? മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ; ടീസര്‍ റിലീസ് ലോക നിദ്രാദിനമായ ഇന്ന്

കൊച്ചി: മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ' ടീസര്‍ ഇന്നെത്തും. ലോക നിദ്രാ ദിനത്തോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ...

Hot Topics

spot_imgspot_img