[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞു; രണ്ട് പേരെ പുറത്തെടുത്തു, അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം; അപകടമുണ്ടായത് കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍

എറണാകുളം: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനുള്ളില്‍ കുടുങ്ങിയ 5 പേരില്‍ രണ്ട് പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മറ്റ് മൂന്ന് പേരേയും രക്ഷപ്പെടുത്താനുള്ള...

ഹർത്താലിനെ തുടർന്നു പ്രവർത്തിച്ച കുറിച്ചി പഞ്ചായത്ത് ഓഫിസിനു നേരെ ബി.ജെ.പി അക്രമം; വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ കസേരയിൽ നിന്നും വലിച്ച് താഴെയിട്ട് ആക്രമിച്ചു; പ്രചാരണം വ്യാജമെന്നു ബി.ജെ.പി

കോട്ടയം: ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പി പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്നു തുറന്നു പ്രവർത്തിച്ച കുറിച്ചി പഞ്ചായത്ത് ഓഫിസ് അടപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘർഷം. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലനെ കസേരയിൽ നിന്നും വലിച്ച്...

പാവപ്പെട്ടവന്റെ ചങ്കില്‍ ചവിട്ടി കല്ലിടേണ്ട, കിടപ്പാടം ഇല്ലാതാക്കുന്ന കെ റെയിലും വേണ്ട..! മാടപ്പള്ളിയിലെ കെ റെയില്‍ കല്ലുകള്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞു; പ്രതിഷേധം തടയാന്‍ ശ്രമിച്ച് പൊലീസ്, പിന്മാറാതെ...

ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുളള യുഡിഎഫ് സംഘം ചങ്ങനാശേരി മാടപ്പള്ളിയിലെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ്, കോണ്‍ഗ്രസ്...

ഏഴാം വയസ്സില്‍ അധ്യാപിക അപമാനിച്ചു; മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തി വിദ്യാര്‍ത്ഥി; ശരീരത്തില്‍ 101 കുത്തേറ്റു, പ്രതിയെ പിടികൂടിയത് രണ്ട് വര്‍ഷത്തിന് ശേഷം

ബ്രസല്‍: പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപിക അപമാനിച്ചെന്ന കാരണത്താല്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകയെ കൊലപ്പെടുത്തി 37കാരന്‍. 59 കാരിയായ മരിയ വെര്‍ലിന്‍ഡന്‍ എന്ന അധ്യാപികയാണ് 2020 ല്‍ അതിക്രൂരമായി കൊല്ലപ്പെടുന്നത്. അധ്യാപികയ്ക്ക്...

കടം കൊടുത്ത നൂറ് രൂപ തിരികെ ചോദിച്ചു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മദ്യപനെ പാലാ പൊലീസ് പിടികൂടി; പിടിയിലായത് ആലുവ സ്വദേശി

പാലാ: കടം കൊടുത്ത നൂറു രൂപാ തിരികെ ചോദിച്ച വിരോധം നിമിത്തം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മദ്യപൻ പിടിയിൽ. പാല അഡാർട്ട് റോഡിലെ തോംസൺ ലോഡ്ജിലെ താമസക്കാരനായ കൊല്ലം പത്തനാപുരം പാതിരിക്കൽ നെടുമ്പ്രം...

Hot Topics

spot_imgspot_img