[rev_slider alias="inline"]

Main News

Don't Miss

Entertainment

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

അനുജൻ മരിച്ചത് മോഹൻ ലാലിനെ അനുകരിച്ച്; ആ സ്‌നേഹം ലാലേട്ടന് എന്നോടും അമ്മയോടും ഉണ്ട്; ജീവിതത്തിലെ ദുരന്തം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക

കൊച്ചി: അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കെ.എസ്.ആർ.ടി.സി ബസിൽ നിന്നും യാത്രക്കാരിയുടെ പഴ്‌സ് മോഷ്ടിച്ചു; ഇതര സംസ്ഥാനക്കാരായ രണ്ടംഗ മോഷണ സംഘം അറസ്റ്റിൽ; പ്രതികളെ പിടികൂടിയത് ചങ്ങനാശേരി പൊലീസ്

ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും യാത്രക്കാരിയുടെ പഴ്‌സ് മോഷ്ടിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ നാടോടി സ്ത്രീകളെ പൊലീസ് പിടികൂടി. തമിഴ്‌നാട് തിരുനെൽ വേലി ജില്ലയിൽ പാമ്പൻ കോവിലിൽ മഹാലിംഗം ഭാര്യ...

കളര്‍, വിഷ്, ബ്ലൂ..! നെടുങ്കണ്ടത്തെ കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹത; ചുമരിലും നോട്ട് ബുക്കിയും രേഖപ്പെടുത്തിയ വാക്കുകള്‍ക്ക് പിന്നാലെ പൊലീസ്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് 12, 13 വയസ്സുകാരായ രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പൊലീസ്. ആറ് മാസത്തിനിടെയാണ് രണ്ട് ആണ്‍കുട്ടികളും ജീവനൊടുക്കിയത്. ബ്ലൂവെയ്ല്‍ ഗെയിം പോലെയുള്ള ഏതോ മൊബൈല്‍ ഓണ്‍ലൈന്‍ ഗെയിമാണ് കുട്ടികളെ...

നട്ടുച്ചയ്ക്കും കൈ കോച്ചുന്ന തണുപ്പ്!!! അരിച്ചിറങ്ങുന്ന തണുപ്പിന്റെ തണൽപറ്റി മൂന്നാർ പട്ടണത്തെ മുറിച്ചൊഴുകുന്ന മുതിരപ്പുഴയാർ കടന്ന് സേതുപാർവതിപുരത്തേയ്ക്ക് ഒരു യാത്ര..! അധികമാരുമറിയാത്ത , ആരും സഞ്ചരിക്കാത്ത വഴിയിലൂടെ പ്രവീൺ നെടുങ്കുന്നം നടത്തിയ യാത്രയുടെ...

യാത്രാ വഴി മൂന്നാർ പട്ടണത്തെ മുറിച്ചൊഴുകുന്ന മുതിരപ്പുഴയും കടന്ന് വട്ടവടയ്ക്ക് നീളുന്ന പാതയിലൂടെ മാട്ടുപ്പെട്ടി ഡാമും പിന്നിട്ട് വളഞ്ഞും പുളഞ്ഞും മുന്നോട്ട് നീങ്ങുന്ന വഴിയിലൂടെ ഞങ്ങളുടെ വണ്ടി പൊയ്‌ക്കൊണ്ടേയിരുന്നു.അപ്പോഴൊക്കെ അതിലിരുന്ന് അൻപ് തോഴൻ കോശി...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 16 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 16 ബുധനാഴ്ച വൈദ്യുതി മുടങ്ങും.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മന്താർ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ ഒൻപത്, മണി മുതൽ വൈകുന്നേരം ആറ്...

23,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍ നിന്ന് തിരിച്ച് കൊണ്ടുവന്നു; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ വൊളന്റീയര്‍മാര്‍ വരെ അഹോരാത്രം കഷ്ടപ്പെട്ടു; ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിച്ച ഓപ്പറേഷന്‍ ഗംഗ പദ്ധതിയുടെ ഭാഗമായവരെ അഭനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 23,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെയും 18 രാജ്യങ്ങളില്‍ നിന്നായി 147 വിദേശ വിദ്യാര്‍ഥികളെയും ഓപ്പറേഷന്‍...

Hot Topics

spot_imgspot_img