[rev_slider alias="inline"]

Main News

Don't Miss

Entertainment

കാത്തിരിപ്പിന് വിരാമം ; കേരളത്തിലെ വേട്ടൈയന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ജയിലര്‍ പോലെ കാത്തിരിപ്പ് ഉയര്‍ത്തിക്കൊണ്ട് എത്തുന്ന രജനി ചിത്രമാണ് വേട്ടൈയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വില്ലന്‍ റോളില്‍ സാബുമോന്‍ അബ്ദുസമദും എത്തുന്നുണ്ട്....

പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം; മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണം; സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മാര്‍ച്ച് 24 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. ബസ് ചാര്‍ജ് മിനിമം ഇനി പത്ത് രൂപ...

വർഗീയതയുംഇസ്ലാമോഫോബിയയും നാടിനാപത്ത് മാനവികത ഇന്ത്യൻ പാരമ്പര്യം : മസാഫ് ക്യാമ്പെയിൻ ഉദ്ഘാടനം മാർച്ച് 16 ന്

കോട്ടയം: വർഗീയതയുംഇസ്ലാമോഫോബിയയും നാടിനാപത്ത് മാനവികത ഇന്ത്യൻ പാരമ്പര്യം എന്ന തലക്കെട്ടിൽ മസാഫ് ( മർഹൂം അല്ലാമ സാലിം അൽ ഖാസിമി ഫൗണ്ടേഷൻ ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടന സമ്മേളനം മാർച്ച്...

വീടും സ്‌റ്റൈപ്പെന്റും തുടര്‍പഠനത്തിന് 15,000 രൂപയുടെ ധനസഹായവും; കീഴടങ്ങിയ മാവോയിസ്റ്റിന് മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് കൈമാറി

തിരുവനന്തപുരം: വയനാട്ടില്‍ കഴിഞ്ഞവര്‍ഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങ് നടന്നത്. പുനരധിവാസപദ്ധതിയുടെ ഭാഗമായി ലൈഫ്...

കോട്ടയത്തും വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവ്കൃഷി വരുന്നു : പ്ലാവ് വേര് പിടിപ്പിക്കാൻ മുൻ കൈ എടുത്ത് ജില്ലാ പഞ്ചായത്ത്

കോട്ടയം : ജില്ലാ പഞ്ചായത്തും , ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടഷനും ചേർന്ന് കോട്ടയം ജില്ലയിൽ അത്യുല്പപ്പാതന ശേഷിയുള്ള വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവ്കൃഷി വ്യാപിപ്പി ക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനോടകം...

ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ല; മുന്നറിയിപ്പുമായി മോദി; കര്‍ശന നിര്‍ദ്ദേശം നല്‍കിയത് ബിജെപി പാര്‍ലമെന്ററി യോഗത്തില്‍

ന്യൂഡല്‍ഹി: ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് പാര്‍ട്ടികളിലെ കുടുബാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്നും മോദി പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.രാവിലെ 9.30നാണ് യോഗം ആരംഭിച്ചത്. പാര്‍ട്ടിയുടെ എല്ലാ ലോക്സഭാ, രാജ്യസഭാ എംപിമാരോടും...

Hot Topics

spot_imgspot_img