മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...
മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...
കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...
കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് കൂരോപ്പട മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 19 ശനി കൂരോപ്പട പങ്ങടയിൽ നടക്കും. പുതുതായി പ്രവർത്തനം ആരംഭിച്ച ഗെയിം ടൗൺ പാമ്പാടി...
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവകാലത്തിന് ഇന്നു തുടക്കമാകുന്നു. പത്തു ദിവസം നീണ്ടു നിൽക്കുന്ന മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 15 ചൊവ്വാഴ്ച വൈകിട്ട് ഏഴിന് കൊടിയേറ്റും. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ 23...
കോട്ടയത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: എറണാകുളത്തിനു സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറും ഡ്രൈവറും സ്റ്റാൻഡിൽ ഏറ്റുമുട്ടി. സർവീസ് അവസാനിപ്പ് സ്റ്റാൻഡിൽ മടങ്ങിയെത്തിയ ശേഷമായിരുന്നു ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. എറണാകുളം റൂട്ടിൽ സർവീസ്...
തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇന്തോനേഷ്യൻ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. ഇമെയിൽ വഴി സംസ്ഥാന പൊലീസ് മേധാവിയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്....