[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഹിമാലയന്‍ ഹെമ്പ് പൗഡര്‍, കന്നാറിലീഫ് ഓയില്‍, ഹെമ്പ് സീഡ് ഓയില്‍..! കഞ്ചാവ് ഉപയോഗിച്ച് മരുന്ന് വില്‍പ്പനയെന്ന് പരാതി; ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചയായ ആയുര്‍വേദ സ്ഥാപനം വീണ്ടും വിവാദത്തില്‍

പാലക്കാട്: ചെര്‍പ്പുളശ്ശേരി കളക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ സ്ഥാപനത്തില്‍ എക്‌സെസ് പരിശോധന. കഞ്ചാവ് ഉപയോഗിച്ച മരുന്നു വില്‍പന എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഹിമാലയന്‍ ഹെമ്പ് പൗഡര്‍, കന്നാറിലീഫ് ഓയില്‍, ഹെമ്പ്...

അക്ഷരലോകത്തിന്റെ അന്നദാതാവ് വിട വാങ്ങി ! ഓർമ്മയായത് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭക്ഷണം പാകം ചെയ്തിരുന്ന ജമീല താത്ത

ഈരാറ്റുപേട്ട: അക്ഷരമുറ്റത്തെ അന്നദാദാവിന് ആദരാഞ്ജലികളുമായി ഒരു നാട് . ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 24 വർഷമായി ഉച്ചഭക്ഷണം പാകം ചെയ്തു വന്ന വഞ്ചാങ്കൽ വെങ്കിട ശേരി വീട്ടിൽ ജമീല...

മൊബൈൽ ഫോൺ കമ്പനികളുടെ വ്യാപാര മേഖലയിലെ ചൂഷണങ്ങൾക്കെതിരെ പ്രതിഷേധം : പൊതുസമൂഹത്തിന്റെ പിന്തുണയോടെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ മൊബൈൽ ഫോൺ അസോസിയേഷൻ

ചങ്ങനാശേരി : മൊബൈൽ ഷോപ്പ് വ്യാപാരികളെ ഇല്ലാതാക്കി ഓൺലൈൻ വ്യാപാരത്തിലൂടെ കോടികൾ കൊയ്യാനുള്ള വൻകിട കോർപറേറ്റുകളുടെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുവാൻ വേണ്ടി വ്യാപാരികളെ ചൂഷണം ചെയ്യുന്ന കമ്പിനികൾക്കെതിരെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ ശക്തമായ പ്രതിഷേധങ്ങൾക്ക്...

ഒരിക്കൽ തലകുനിച്ചു നിന്നിടത്ത് ഫൈനലിലെ താരമായി അവൻ തലയുയർത്തി നിന്നു ; ചരിത്രത്തിലാദ്യമായി സ്റ്റോക്സിന്റെ ചിറകിലേറി ഇംഗ്ളീഷുകാർ ലോകകപ്പെന്ന സ്വപ്നത്തിൽ മുത്തി : ബെഞ്ചമിൻ ആൻഡ്രൂ സ്റ്റോക്സിന്റെ ക്രിക്കറ്റ് ചരിത്രം രഞ്ജി ഇസബെല്ല...

ക്രിക്കറ്റ് കാലം 2016 T20  ലോകകപ്പ് ഫൈനൽ, അവസാന ഓവറിലേ നാലാം ബോൾ ആകാശത്തിലുയർന്ന് ബൗണ്ടറിലൈൻ പിന്നിട്ടു. ഇയാൻ ബിഷപ്പിന്റെ കമന്ററി അന്തരീക്ഷത്തിൽ ഒഴുകി "Remember the name, Carlos Brathwaite , history...

ഇടുക്കി നെടുങ്കണ്ടത്ത് പന്ത്രണ്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് ഊമയും ബധിരരുമായ മാതാപിതാക്കളുടെ മകന്‍; താലൂക്ക് ഓഫീസ് ജീവനക്കാരന്റെ മകന്റെ വിയോഗത്തില്‍ നടുങ്ങി നാട്

ഇടുക്കി : പന്ത്രണ്ട് വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ജനലില്‍ തൂങ്ങിയാണ് പന്ത്രണ്ടുകാരന്‍ ആത്മഹത്യ ചെയ്തത്. നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരനായ എ.കെ ജോഷിയുടെ മകന്‍ അനന്തു (12)വിനെയാണ്...

Hot Topics

spot_imgspot_img