[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ശ്രീവല്ലഭക്ഷേത്രത്തിലെ തിരുഉത്സവം 9-ാം ദിവസം

തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം, 8 ന് ശ്രീബലി, സേവ 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന്...

ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസ് : കുട്ടിയുടെ അച്ഛൻ സജീവൻ അറസ്റ്റിൽ

കൊച്ചി : ലോഡ്ജ് മുറിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛൻ സജീവൻ അറസ്റ്റിൽ.സജീവന്റെ അമ്മ സിക്സിയെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകം നടത്തിയതായി പൊലീസിനോടു സമ്മതിച്ച സിക്സിയുടെ...

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ സംഘർഷം പുറത്തേയ്ക്കും; പാലായിൽ വിദ്യാർത്ഥികൾ താമസിക്കുന്ന വീടിനു നേരെ ആക്രമണം; ആക്രമണം നടത്തിയത് എസ്.എഫ്.ഐ എന്ന ആരോപണവുമായി കെ.എസ്.യു

പാലാ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ വീട് കയറി ആക്രമണം. പാലാ സെന്റ് തോമസ് കോളേജ് വിദ്യാർഥികൾ താമസിക്കുന്ന കുമ്മണ്ണൂർ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള വീട്ടിലാണ് ഇന്നലെ രാത്രി അക്രമം ഉണ്ടായത്....

പിഞ്ചു കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്നിട്ടും കൂസലില്ലാതെ അമ്മൂമ്മ! കൊച്ചിയിൽ നിന്നും മുങ്ങി തിരുവനന്തപുരത്ത് എത്തിയിട്ടും കുലുക്കമില്ലാതെ കൊലക്കേസ് പ്രതി; പിടികൂടാനെത്തിയ പൊലീസിനു തെറിയഭിഷേകം; വിവസ്ത്രയാകാനുള്ള ശ്രമം വിഫലമാക്കി പൊലീസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുഞ്ഞിന്റെ മുത്തശ്ശി അങ്കമാലി സ്വദേശിനിയായ സിപ്‌സിയെ പൊലീസ് പിടികൂടിയിരിക്കുകയാണ്. തിരുവനന്തപുരം വലിയതുറ പൊലീസാണ് സിപ്‌സിയെ അറസ്റ്റു ചെയ്തത്. ബാലനീതി...

നെറുകയിൽ സിന്ദൂരമണിഞ്ഞ് നയൻ താര! വിഘ്‌നേഷിനൊപ്പം ക്ഷേത്ര ദർശനം നടത്തി നയൻ; വിവാദമായ താരം വീണ്ടും വിവാഹിതയായതായി സോഷ്യൽ മീഡിയ

ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരാകുന്നുവെന്ന വാർത്ത കേൾക്കാൻ ആരംഭിച്ചിട്ട് കുറച്ചധികം കാലമായി. എന്നാൽ വിവാഹം ഉടനെ ഉണ്ടാകില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. വിവാഹത്തെ സംബന്ധിച്ച് ഇരുവരും മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല....

Hot Topics

spot_imgspot_img