[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഇതെന്തൊരു ചൂടാാാ..! കോട്ടയമുള്‍പ്പെടെ ആറ് ജില്ലകളില്‍ താപനില ഉയരും; ഇന്നും നാളെയും മൂന്ന് ഡിഗ്രിവരെ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്

കോട്ടയം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരും. കൊല്ലം ,ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ചൂട് കൂടുക. മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. മുതിര്‍ന്ന...

യാത്ര അയപ്പ് യോഗത്തിൽ ആഘോഷത്തോടെ നൃത്തം വച്ച് കന്യാസ്ത്രീ..! മലയാളത്തിലെ ഹിറ്റ് ഗാനത്തിനൊപ്പം ചുവട് വച്ചത് എസ്.എച്ച് മൗണ്ട് സെന്റ് മർസലിനാസ് സ്‌കൂളിലെ ടീച്ചറായ കന്യാസ്ത്രീ; വീഡിയോ കാണാം

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: യാത്ര അയപ്പ് പലർക്കും പലപ്പോഴും വേദനാ ജനകമായ അനുഭവമാണ് സമ്മാനിക്കുന്നത്. ജോലി സ്ഥലത്തു നിന്നായാലും, വീട്ടിൽ നിന്നായാലും എവിടെ നിന്നായാലും വിടവാങ്ങൽ എന്നത് വളറെ വേദന നിറഞ്ഞ കാര്യമാണ്....

പിച്ചകപള്ളിമേട് ഭവനപദ്ധതി ശിലാസ്ഥാപനവും വ്യക്തിത്വങ്ങളെ ആദരിക്കലും മാർച്ച് 13ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിചാരിറ്റബിൾ ഓർഗനൈസേഷൻ (കെ.സി.ഒ)നേതൃത്വത്തിൽ കൈകോർക്കാം .. വീടൊരുക്കാം… എന്ന ഭവന പദ്ധതിയുടെ ആദ്യഘട്ട ശിലാസ്ഥാപനം മാർച്ച് 13ന് വട്ടകപ്പാറയിൽവെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുമനസ്സുകളിൽനിന്നും സ്വീകരിച്ച പണം ഉപയോഗിച്ച്...

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ഡിവിഷൻ ജനറൽ ബോഡി യോഗം തിരുവല്ലയിൽ

തിരുവല്ല: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു)തിരുവല്ല ഡിവിഷൻ ജനറൽ ബോഡി യോഗം തിരുവല്ല ബിലീവേഴ്സ് ചർച്ച് യൂത്ത് സെൻറർ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഡിവിഷൻ പ്രസിഡൻറ് എം എൻ...

വനിതകൾക്കായി ഒരു വർഷം നീളുന്ന പദ്ധതികളുമായി മേരീക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പളളി: ലോക വനിതാ ദിനത്തിൽ വനിതകൾക്കായി വിവിധ ആരോഗ്യ ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ബധിര, മൂക വിഭാഗത്തിൽ നിന്നും ലോക സുന്ദരി മത്സരത്തിൽ പങ്കെടുത്ത, സ്‌പോർട്‌സ് താരവും മോഡലുമായ സോഫിയ എം...

Hot Topics

spot_imgspot_img