[rev_slider alias="inline"]

Main News

Don't Miss

Entertainment

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

അനുജൻ മരിച്ചത് മോഹൻ ലാലിനെ അനുകരിച്ച്; ആ സ്‌നേഹം ലാലേട്ടന് എന്നോടും അമ്മയോടും ഉണ്ട്; ജീവിതത്തിലെ ദുരന്തം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക

കൊച്ചി: അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തിരുനക്കരപ്പൂരം; മന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്കം വിലയിരുത്തി

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന തിരുനക്കരപ്പൂരത്തിന്റെ മുന്നൊരുക്കം വിലയിരുത്തുന്നതിനായി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഉത്സവത്തിന്റെയും പൂരത്തിന്റെയും സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന്...

അസാപ് പരിശീലന കലണ്ടർ പ്രകാശനം ജില്ലാ കളക്ടർ നിർവഹിച്ചു

കോട്ടയം: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയുടെ വാർഷിക കലണ്ടർ 'ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പ്രകാശനം ചെയ്തു.നൂറിലധികം നൈപുണ്യ കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങളടങ്ങിയതാണ് കലണ്ടർ.പതിനഞ്ചിലധികം...

എരുത്വാപ്പുഴ കോളനി വികസനം പ്രത്യേക ഊരുകൂട്ടം ചേർന്നു

കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്തിലെ പട്ടിക വർഗ കോളനിയായ എരുത്വാപ്പുഴ കോളനിയിൽ അംബേദ്കർ ഗ്രാമ വികസന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക ഊരുകൂട്ടം ചേർന്നു. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊരുകൂട്ടംസെബാസ്റ്റ്യൻ കുളത്തുങ്കൽ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെന്നാമറ്റം, താവളത്തിൽപ്പടി ,ഇടയ്ക്കാട്ടുകുന്ന്, പാനാപ്പള്ളി, ചാത്തനാം പതാൽ, ആലപ്പാട്ടുപടി, വട്ടു കളം, നടേപീടിക ഭാഗങ്ങളിൽ...

കോട്ടയം നഗരമധ്യത്തിൽ കുര്യൻ ഉതുപ്പ് റോഡിൽ നായ കുറുകെ ചാടി; റോഡിൽ വീണ ബൈക്ക് യാത്രക്കാർക്ക് പരിക്ക്

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കുര്യൻ ഉതുപ്പ് റോഡിൽ നായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്കിൽ നിന്നും വീണ് യുവാക്കൾക്കു പരിക്ക്. കുര്യൻ ഉതുപ്പ് റോഡിലെ അതിരൂക്ഷമായ തെരുവുനായ ശല്യമാണ് യുവാക്കളെ വീഴ്്ത്തിയത്. പരിക്കേറ്റ...

Hot Topics

spot_imgspot_img