[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കിടങ്ങൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി പിടിയില്‍

കോട്ടയം : കിടങ്ങൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഢന വിവരം പുറത്തറിയുന്നത്. കിടങ്ങൂര്‍ കുമ്മണ്ണൂര്‍ മുല്ലശ്ശേരി വീട്ടില്‍ ബാബുവിന്‍റെ...

കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ രാജനിറങ്ങി; ഒടുവില്‍ രാജനെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തി; തിരുവല്ല പരിയാരത്തെ രക്ഷാപ്രവര്‍ത്തന ദൗത്യം വിജയകരം

തിരുവല്ല: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവിനെ തിരുവല്ലയില്‍ നിന്നും അഗ്‌നി രക്ഷാ സേനയെത്തി കിണറ്റില്‍ നിന്നും രക്ഷപെടുത്തി. ഇന്നുച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പരിയാരം തെക്കേ മുറിയില്‍...

കോട്ടയം പാലാ നഗരത്തിൽ പട്ടാപ്പകൽ പത്തു വയസുകാരിയെ കടന്നു പിടിച്ചു ; അന്തീനാട് ഇളംതോട്ടം സ്വദേശി പോക്സോ കേസിൽ പിടിയിൽ

കോട്ടയം : പാലാ നഗര മധ്യത്തിൽ പത്തു വയസുകാരിയെ കടന്നു പിടിച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ച മധ്യ വയസ്ക്കന്‍ പിടിയില്‍. അമ്മക്കും ബന്ധുവിനും ഒപ്പം പട്ടാപ്പകല്‍ വഴിയിലൂടെ നടന്നു പോയ പത്തു വയസ്സുകാരിയെ പീഢിപ്പിക്കാന്‍...

രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ പരിഷ്ക്കരണത്തിന്റെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; ജോസഫ് എം പുതുശേരി

തിരുവല്ല : രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ പരിഷ്ക്കാരങ്ങൾ ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിച്ചും പൊതുജന അങ്ങൾക്ക് പ്രശ്നം ഉണ്ടാകാത്തവിധം നടപ്പിലാക്കാവൂ എന്ന് മുൻ എം. എൽ.എ. ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്; 171 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 265089 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 171 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 262457 ആണ്. പത്തനംതിട്ട...

Hot Topics

spot_imgspot_img