[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അശ്വിന്‍ രാജിനെയാണ് (19) രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമാങ്ങോട് കാവുങ്കല്‍തൊടി...

വീഴ്ത്തിയവർ വഴി മുടക്കുമോ ? ആശങ്കയിൽ കേരള ബ്ളാസ്റ്റേഴ്സും ആരാധകരും : സെമിയിൽ എതിരാളികൾ ജംഷദ്പൂര്‍

മഡ്ഗാവ് : ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലില്‍ ജംഷദ്പൂര്‍ ആകും എതിരാളികള്‍. ഇന്ന് ലീഗിലെ അവസാന മത്സരത്തില്‍ ജംഷദ്പൂര്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ചതോടെ അവര്‍ ലീഗിലെ ഒന്നാം സ്ഥാനം...

കടബാധ്യതയിൽ കുടുങ്ങിത്തകർന്നു; കരകയറാൻ കൈത്താങ്ങായി കണ്ടത് വീടിനു സമീപത്തെ സ്ഥലം; വീടിനടുത്ത് വില്ലവന്നാൽ അഭിമാനക്ഷതമെന്നു സഹോദരങ്ങൾ; അഭിമാനവും കടവും തമ്മിൽ ഏറ്റുമുട്ടിയപ്പോൽ പൊലിഞ്ഞത് രണ്ടു ജീവൻ; കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകത്തിലേയ്‌ക്കെത്തിതയത് ഈ തർക്കങ്ങൾ

ജാഗ്രതാ ന്യൂസ്ക്രൈം ഡെസ്‌ക്കോട്ടയം: കടബാധ്യതയിൽ കുടുങ്ങിത്തകർന്നതിനെ തുടർന്ന് കരകയറാൻ കണ്ടെത്തിയ അവസാന കച്ചിത്തുരുമ്പിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പിടിവിട്ടു പോയ ജോർജിന്റെ തോക്കിലെ വെടിപൊട്ടിയപ്പോൾ തകർന്നത് രണ്ടു കുടുംബങ്ങളുടെ നെഞ്ചകമാണ്. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു...

മാന്നാറിൽ വൻ തീപിടുത്തം; പരുമലക്കടവിൽ കത്തി നശിച്ചത് മൂന്ന് കട; തീ ആളിപ്പടരുന്നു; തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു; വീഡിയോ കാണാം

മാന്നാറിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻമാന്നാർ: ആലപ്പുഴ മാന്നാറിൽ പരുമലക്കടവിൽ വൻ തീപിടുത്തം. തീ കത്തി മൂന്നു കടകൾക്ക് സമ്പൂർണ നാശം. മാന്നാർ പരുമലക്കടവിലെ മൂന്നു കടകൾക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് കടയ്ക്ക് തീ...

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വർദ്ധിച്ചിരുന്ന സ്വർണ വിലയാണ് മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4940പവന് - 39520

Hot Topics

spot_imgspot_img