മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...
മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...
കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...
കോട്ടയം: ചരിത്ര പ്രസിദ്ധമായ പനച്ചിക്കാട് വെള്ളുത്തുരുത്തി ക്ഷേത്രത്തിലെ കുംഭഭരണി ആഘോഷം മാർച്ച് ഏഴ് തിങ്കളാഴ്ച നടക്കും. ക്ഷേത്രത്തിലെ വിവിധ കരകളിൽ നിന്നുള്ളവർ കുംഭകുടവുമായി എത്തി ആഘോഷങ്ങളിൽ പങ്കെടുക്കും. കൊവിഡ് പ്രതിസന്ധിക്കാലത്തെ തുടർന്ന് രണ്ടു...
തിരുവനന്തപുരം: കേരളത്തിൽ 1408 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂർ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72,...
കോട്ടയം: കെ.എസ്.ആർ.ടിസി സ്്റ്റാൻഡിനു സമീപത്ത് വീണ്ടും മോഷണം. രാവിലെ തീയറ്റർ റോഡിൽ സ്ത്രീകളെ ശല്യം ചെയ്തതിനു യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെ, സിനിമയ്ക്ക് എത്തിയ യുവതിയുടെ സ്കൂട്ടറാണ് മോഷണം പോയത്. തീയറ്റർ...
തിരുനക്കരയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിൽ പ്രവർത്തിക്കുന്ന ജവഹർ ബാലഭവനെയും കുട്ടികളുടെ ലൈബ്രറിയെയും തകർക്കാൻ കോട്ടയത്തെ കച്ചവട മാഫിയയുടെ ഇടപെടൽ. തിരുനക്കരയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ലൈബ്രറിയെ വാടക കെട്ടിടത്തിലേയ്ക്കു മാറ്റി, നിലവിൽ...
കോട്ടയം നഗരത്തിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മമ്മൂട്ടിയുടെ അമൽ നീരദ് ചിത്രം ഭീഷ്മയുടെ പ്രദർശനത്തിനിടെ വൈദ്യുതി മുടങ്ങിയതോടെ തീയറ്ററിന്റെ ചില്ല് അടിച്ച് തകർത്ത് അക്രമി സംഘം. കോട്ടയം നഗരമധ്യത്തിലെ അനുപമ തീയറ്ററിന്റെ ചില്ലാണ്...