[rev_slider alias="inline"]

Main News

Don't Miss

Entertainment

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

യുദ്ധത്തിൽ പണികിട്ടിയ അബ്രമോവിച്ച് ചെൽസിയെ വിൽക്കാനൊരുങ്ങുന്നു; ഉക്രെയിൻ യുദ്ധത്തിൽ അടിപതറിയ ശതകോടീശ്വരൻ ഫുട്‌ബോൾ ടീമിനെ വിൽക്കുമെന്നു സൂചന

ലണ്ടൻ: റഷ്യ - യുക്രെയിൻ യുദ്ധം ആരംഭിച്ചതോടെ പണി കിട്ടിയവരിൽ ഒരാളാണ് റഷ്യൻ കോടീശ്വരനും ഇംഗ്‌ളീഷ് ഫുട്ബാൾ ക്‌ളബായ ചെൽസിയുടെ ഉടമയുമായ റോമൻ അബ്രാമോവിച്ച്. റഷ്യ യുക്രെയിനിന് എതിരെ യുദ്ധം പ്രഖ്യാപിച്ചതിനെ തുടർന്ന്...

പുടിനെ ചർച്ചയ്ക്ക് ക്ഷണിച്ച് ഉക്രെയിൻ പ്രസിഡന്റ്; മൂന്നാം ഘട്ട ചർച്ച ഉടൻ; സമാധാനം അകലെയല്ലെന്നു സൂചന

കീവ്: യുദ്ധം അതിരൂക്ഷമായ ഉക്രെയിനിൽ, സമാധാനം അകലെയല്ലെന്നു സൂചന. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ നേരിട്ടുള്ള ചർച്ചയ്ക്ക് ക്ഷണിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി രംഗത്ത് എത്തിയതോടെയാണ് ആശങ്കയ്ക്ക് അറുതിയായി തുടങ്ങിയത്.തങ്ങളുടെ രാജ്യം...

ലോക്കപ്പ് പോലുമില്ലാത്ത പൊലീസ് സ്റ്റേഷനു ശാപമോക്ഷം.! തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനു പുതിയ കെട്ടിടം; നിർമ്മാണ ഉദ്ഘാടനം മാർച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തിരുവല്ല: പുളിക്കീഴ് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മാർച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുക. സംസ്ഥാനത്ത് ലോക്കപ്പ് പോലുമില്ലാത്ത അപൂർവം പൊലീസ്...

എം.സി റോഡിൽ വെമ്പള്ളിയിൽ വാഹനാപകടം: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്; പരിക്കേറ്റത് പുതുപ്പള്ളി തമിഴ്‌നാട് സ്വദേശികൾക്ക്

വെമ്പള്ളിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻവെമ്പള്ളി: എം.സി റോഡിൽ ഏറ്റുമാനൂർ വെമ്പള്ളിയിൽ നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർക്കും, പുതുപ്പള്ളി സ്വദേശിയായ ഒരാൾക്കുമാണ് പരിക്കേറ്റത്....

ക്രിക്കറ്റ് ലോകത്ത് ഡോണില്ലാത്ത രണ്ട് പതിറ്റാണ്ട് ! റിയൽ ക്രൗഡ് പുള്ളർ ഒഴിഞ്ഞ ക്രീസിനെപ്പറ്റി രഞ്ജി ഇസബെല്ല ഫൈസർ എഴുതുന്നു

ഡോണില്ലാക്കാലം ടെസ്റ്റ്‌ ക്രിക്കറ്റിൽ 99.94% എന്നൊരു ആവറേജ്, നാടോടിക്കാറ്റിൽ ദാസനും വിജയനും കണ്ട സ്വപ്നം പോലെ മാത്രം ഏതൊരു ബാറ്റർക്കും കണ്ടുമറക്കാവുന്നൊരു പകൽസ്വപ്നം. എന്നാൽ അതിനെ യഥാർഥ്യമാക്കിയൊരു നരസിംഹമുണ്ടായിരുന്നു ചരിത്രത്തിൽ…ക്രിക്കറ്റ്‌ ചരിത്രം കീഴടക്കിയ ഏറ്റവും...

Hot Topics

spot_imgspot_img