[rev_slider alias="inline"]

Main News

Don't Miss

Entertainment

കാത്തിരിപ്പിന് വിരാമം ; കേരളത്തിലെ വേട്ടൈയന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ജയിലര്‍ പോലെ കാത്തിരിപ്പ് ഉയര്‍ത്തിക്കൊണ്ട് എത്തുന്ന രജനി ചിത്രമാണ് വേട്ടൈയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വില്ലന്‍ റോളില്‍ സാബുമോന്‍ അബ്ദുസമദും എത്തുന്നുണ്ട്....

പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മണർകാട് ഒറവയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്; പരിക്കേറ്റത് കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയ്ക്ക്

മണർകാട്: ഒറവയ്ക്കലിൽ നിയന്ത്രണം വിട്ട ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കാലിനും കൈയ്ക്കും ഒടിവ് സംഭവിച്ച യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്....

കൈനോക്കി ഭാവിയും ശബ്ദം കേട്ട് ഭൂതവും പറയാന്‍ പ്രഭാസ് എത്തുന്നു; ആസ്‌ട്രോ ത്രില്ലര്‍ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ്- പൂജ ഹെഗ്‌ഡെ താരജോടികളായി എത്തുന്ന ആസ്‌ട്രോ ത്രില്ലര്‍ ചിത്രം രാധേശ്യാമിന്റെ പ്രത്യേക ട്രെയിലര്‍ പുറത്തിറക്കി. മുംബൈയില്‍ നടന്ന ചടങ്ങിലാണ് കര്‍ട്ടന്‍ റെയിസര്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്....

യൂണിഫോമിട്ട് കൈകാണിക്കുമ്പോള്‍ ബസുകള്‍ നിര്‍ത്തുന്നില്ലേ? ബസില്‍ കയറ്റിയാലും സീറ്റില്‍ ഇരിക്കാന്‍ സമ്മതിക്കാറില്ലേ? വിവേചനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ്; വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പരാതി അറിയിക്കാനുള്ള നമ്പരുകള്‍ അറിയാം

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളോട് ചെയ്യുന്ന വിവേചനങ്ങള്‍ തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികള്‍ കൈകാണിക്കുമ്പോള്‍ ബസ് നിര്‍ത്താതിരിക്കുക, നിര്‍ത്തിയാലും ബസ്സില്‍ കയറ്റാതിരിക്കുക, ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ടിക്കറ്റ്...

മൂവാറ്റുപുഴയിലെ കാറപകടം: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ആളെ കൂട്ടാൻ വിമാനത്താവളത്തിൽ പോയി മടങ്ങുന്നതിനിടെ ; മരിച്ചത് രണ്ട് ചങ്ങനാശേരി സ്വദേശികൾ

കോട്ടയം : മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയിൽ കാറും, നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശികളായ 2 പേർ മരിച്ചു. ചങ്ങനാശ്ശേരി ആരമലക്കുന്ന് നെജീബിന്റെ മകന്‍ മുഹമ്മജ് ഇസ്മയില്‍ (25), പെരുന്ന...

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു; പതിനേഴുകാരിക്ക് ദാരുണാന്ത്യം

മംഗളൂരു: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മംഗലാപുരത്തിന് അടുത്ത് സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തില്‍ നിന്നുള്ള ശ്രവ്യയാണ് എലിവിഷം കലര്‍ന്ന പേസ്റ്റ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കി ദാരുണ...

Hot Topics

spot_imgspot_img