[rev_slider alias="inline"]

Main News

Don't Miss

Entertainment

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പാലായിൽ യുവതിയ്ക്കും മൂന്നു വയസുകാരിയായ പെൺകുട്ടിയ്ക്കും ഭർത്താവിന്റെ ക്രൂരമർദനം; മർദനമേറ്റത് പൊലീസ് സംരക്ഷണത്തിൽ ഭർതൃവീട്ടിൽ കഴിഞ്ഞ യുവതിയ്ക്ക്

പാലാ : കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന യുവതിയ്ക്ക് ക്രൂര മർദ്ദനം. യുവതിയ്ക്കും മൂന്ന് വയസുകാരിയായ പെൺകുട്ടിയ്ക്കുമാണ് മർദ്ദനമേറ്റത്. പാലാ കുടയ്ക്കച്ചിറ കല്ലറയ്ക്കൽ ആര്യ, മൂന്ന് വയസുകാരിയായ...

പെണ്ണായാല്‍ എന്ത് കോപ്രായം കാണിച്ചാലും സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടുമെന്ന് കമന്റ്; മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല ഫ്രസ്‌ട്രേഷന്‍ തീര്‍ക്കേണ്ടതെന്ന് മറുപടി; റിഫയുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍...

തിരുവനന്തപുരം: ദുബായില്‍ ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണവാര്‍ത്തയ്ക്ക് താഴെ സദാചാര സൈബര്‍ വിദ്വേഷം. സാമൂഹിക മാധ്യമങ്ങളിലെ സത്രീകളുടെ അനാവശ്യ ഇടപെടലുകളാണ് മരണത്തിന് കാരണമായതെന്ന...

കരിക്കോട് തട്ടാർകുന്ന് റോഡ് നവീകരിച്ചു; കോൺക്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം മാർച്ച് രണ്ടിന്

കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നടത്തിയ കരിക്കോട് - തട്ടാർകുന്ന് റോഡ് മാർച്ച് രണ്ടിന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി 12 ലക്ഷം രൂപ മുടക്കിയാണ് റോഡ്...

മാര്‍ച്ച് അഞ്ച് മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, മലയോര മേഖലയില്‍ പരക്കെ മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മാര്‍ച്ച് അഞ്ചുമുതല്‍ ഏഴു വരേ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി...

മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയില്ല; മീഡിയ വൺ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി

കൊച്ചി : സുരക്ഷാ കാരണങ്ങളാൽ കേന്ദ്രസർക്കാർ ലൈസൻസ് പുതുക്കി നൽകാത്തതിനെ ചോദ്യം ചെയ്ത് മീഡിയ വൺ ചാനൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തളളി. ഇതോടെ മീഡിയ വണ്ണിന്റെ വിലക്ക് തുടരും....

Hot Topics

spot_imgspot_img