[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

രാത്രി രണ്ട് മണി കഴിഞ്ഞപ്പോൾ സീരിയലിന്റെ കൺട്രോളർ എന്റെ മുറിയുടെ വാതിൽ തട്ടി; സിനിമാ സെറ്റിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് താരം സിനി പ്രസാദ്

കൊച്ചി: നാടകത്തിലൂടെ സിനിമയിലും സീരിയലിലും എത്തിയ നടിയാണ് സിനി പ്രസാദ്. അഭിനയ ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലിൽ സിനി പ്രസാദ് പങ്കുവച്ചത് ശ്രദ്ധനേടുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെ,'ഒരു സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അഭിനേതാക്കളെല്ലാം...

വരുന്നത് ആറ് ഭാഷകളിൽ; ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ 

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. വൻ മുതൽ മുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കെ എസ് ആർ ടി സി തിരുവല്ല ഡിപ്പോയിൽ നിന്ന് “വാഗമൺ, പരുന്തുംപാറ” ഉല്ലാസയാത്ര ആരംഭിക്കുന്നു

തിരുവല്ല:  നവംബർ 14 മുതൽ കെ.എസ്.ആർ.ടി.സി തിരുവല്ല  ഡിപ്പോയിൽ നിന്ന് സഞ്ചാരികൾക്കായി "വാഗമൺ, പരുന്തുംപാറ" ഉല്ലാസയാത്ര ആരംഭിക്കുന്നു. ഇടുക്കി, കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ...

വാടക കുടിശിക ചോദിച്ച വീട്ടുടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി: വനിതാ എസ്.ഐയ്ക്ക് സസ്‌പെൻഷൻ; നടപടിയെടുത്തത് ജില്ലാ പൊലീസ് മേധാവി

കോഴിക്കോട്: വ്യാ​ജ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ വ​നി​താ എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ വ​നി​ത എ​സ്‌​ഐ കെ. ​സു​ഗ​ണ​വ​ല്ലി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. വാ​ട​ക കു​ടി​ശി​ക ചോ​ദി​ച്ച​തി​ന് വീ​ട്ടു​ട​മ​യ്‌​ക്കെ​തി​രെ​യാ​ണ് ഇ​വ​ര്‍...

വീണ്ടും കേരളത്തിൽ സമാന്തര ലോട്ടറി സജീവം: കോഴിക്കോട്ട് രണ്ടു പേർ പൊലീസ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് സമാന്തര ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ.വേങ്ങേരി സ്വദേശി കുന്നത്തുമ്മൽ ശശീന്ദ്രൻ (62), എറണാകളും ചേന്ദമംഗലം സ്വദേശി കിഴുക്കുമ്പുറം രാമചന്ദ്രൻ (57) എന്നിവയൊണ് കസബ പൊലീസ് വെള്ളിയാഴ്ച വൈകീട്ടോടെ അറസ്റ്റുചെയ്തത്. കോഴിക്കോട്...

കോട്ടയത്ത് രണ്ടിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഇന്ന് രണ്ടിടങ്ങളിൽ വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന കാടമുറി പാണുകുന്നു പന്നിക്കോട്ടുപാലം ചക്കൻചിറ മാമ്പുഴകുന്നു ഓട്ടപ്പുന്നക്കൽ ഇറവുചിറ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ടു 5 മണിവരെ...

യൂത്ത് കോൺഗ്രസിന്റെ ഇന്ത്യ യുണൈറ്റഡ് പദയാത്ര നവംബർ 13 ന് കോട്ടയം ജില്ലയിൽ

കോട്ടയം: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതയ്‌ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യ യുണൈറ്റഡ് പദയാത്ര നവംബർ 13 ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്നരയ്ക്ക് മണർകാട് നിന്നും ആരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിക്കും....

Hot Topics

spot_imgspot_img