[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

രാത്രി രണ്ട് മണി കഴിഞ്ഞപ്പോൾ സീരിയലിന്റെ കൺട്രോളർ എന്റെ മുറിയുടെ വാതിൽ തട്ടി; സിനിമാ സെറ്റിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് താരം സിനി പ്രസാദ്

കൊച്ചി: നാടകത്തിലൂടെ സിനിമയിലും സീരിയലിലും എത്തിയ നടിയാണ് സിനി പ്രസാദ്. അഭിനയ ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലിൽ സിനി പ്രസാദ് പങ്കുവച്ചത് ശ്രദ്ധനേടുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെ,'ഒരു സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അഭിനേതാക്കളെല്ലാം...

വരുന്നത് ആറ് ഭാഷകളിൽ; ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ 

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. വൻ മുതൽ മുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ലോക്കൽ സെക്രട്ടറിമാരായി ജനപ്രതിനിധികൾ വേണ്ട; സി.പി.എമ്മിന്റെ സർക്കുലറിൽ കുരുങ്ങി ജില്ലയിലെ 14 ലോക്കൽ സെക്രട്ടറിമാർ; കുമരകത്തെ ലോക്കൽ സെക്രട്ടറിയെ ജനഹിതം മറികടന്ന് മാറ്റാൻ പാർട്ടിയിൽ തിടുക്കം

കോട്ടയം: ലോക്കൽ സെക്രട്ടറിമാരായി ജനപ്രതിനിധികൾ വേണ്ടെന്ന പ്രഖ്യാപനവുമായി സി.പി.എം സംസ്ഥാന സമിതി. ജനപ്രതിനിധികളായ നേതാക്കളെ ലോക്കൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കേണ്ടെന്നാണ് സി.പി.എം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ നിർദേശം പാർട്ടി കർശനമായി നടപ്പാക്കാൻ തീരുമാനിച്ചാൽ...

പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് പുതിയ അഞ്ച് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു

പത്തനംതിട്ട: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ മാസം 25നകം പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് അഞ്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ കോവിഡ്...

മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിൽ സൗജന്യ പ്രമേഹരോഗ മെഡിക്കൽ ക്യാമ്പ് നവംബർ 14 ന്

മണിമല: സെന്റ്‌തോമസ് ഹെൽത്ത് സെന്ററിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 14 ന് സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ നടത്തും. ക്യാമ്പിൽപങ്കെടുക്കുന്നവർക്കെല്ലാം ഡയറ്റീഷന്റെ സൗജന്യ സേവനവും...

കൊറ്റനാട് ഏഴാം വാര്‍ഡ് അംഗം അഡ്വ. മനോജ് ചരളേല്‍ ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞടുക്കപ്പെട്ടു

പത്തനംതിട്ട: ദേവസ്വം ബോര്ഡ് അംഗമായ മനോജ് ചരളേല് ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞടുക്കപ്പെട്ടു. നിലവില്‍ കൊറ്റനാട് പഞ്ചായത്ത് 7ാം വാര്‍ഡ് (വൃന്ദാവനം) അംഗമാണ് മനോജ് കുമാര്‍ കെ എന്ന അഡ്വ. മനോജ് ചരളേല്‍....

കോട്ടയം നഗരത്തിലെ മൂന്നു റോഡുകൾക്ക് മുൻ ചെയർമാൻമാരുടെയും നഗരസഭ അംഗങ്ങളുടെയും പേര് നൽകുന്നു; നഗരസഭയിലെ മാപ്പിംങിനായി ഊരാലുങ്കൽ സൊസൈറ്റിയെത്തുന്നു

കോട്ടയം: നഗരസഭയിലെ മൂന്നു റോഡുകൾക്ക് മുൻ ചെയർമാന്റെയും, നഗരസഭ അംഗങ്ങളുടെയും പേര് നൽകാൻ തീരുമാനം. മുൻ നഗരസഭ അദ്ധ്യക്ഷൻ സണ്ണി കല്ലൂരിന്റെയും, മുൻ നഗരസഭ അംഗം എൻ.എസ് ഹരിഛന്ദ്രന്റെയും, പി.എസ് ബഷീറിന്റെയും പേരുകളാണ്...

Hot Topics

spot_imgspot_img