കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
പിന്നാലെ ആരോഗ്യനില മോശമാകുരയും...
വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...
കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...
തിരുവല്ല: തിരുവല്ല ബൈപ്പാസിൽ മന്ത്രി ജെ.ചിഞ്ചു റാണിയുടെ കാർ അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് തന്നെ വീണ്ടും അപകടം. കാറും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്കേറ്റു. അടൂരിൽ അപകടത്തിൽപ്പെട്ട ബന്ധുവിന്റെ...
തിരുവല്ല : ഭാരതീയ മസ്ദൂർ സംഘം തിരുവല്ല മുൻസിപ്പൽ മേഖല യോഗം സെക്രട്ടറി പ്രേം ജി ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ മേഖല ജോയിന്റ് സെക്രട്ടറി ദീപക് ആർ...
കോട്ടയം: മാധ്യമരംഗം ഇരുണ്ടക്കാഴ്ചകൾക്കിടയിലേക്ക് പോകുമ്പോൾ അതല്ലെന്ന് തെളിയിച്ച പ്രമുഖനായിരുന്നു കെ. പത്മനാഭൻ നായരെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. മാധ്യമ രംഗത്ത് നർമത്തിൻ്റെ മേമ്പൊടി വിതറിയ മനോരമ വാരിക...
കോട്ടയം: വൈക്കത്ത് വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കേസിലെ പ്രതിയായ പൂഞ്ഞാർ തെക്കേക്കര മണിയാംകുന്ന് ഭാഗത്ത് കിടങ്ങത്ത് കരോട്ട് വീട്ടിൽ സിജോ ജോസഫിനെ(38)യാണ് വൈക്കം ഡിവൈ.എസ്.പി...
പാക്കിൽ: മലങ്കര സഭയിലെ തർക്കങ്ങളും, വ്യവഹാരങ്ങളും പരിഹരിക്കുവാനുതകുന്ന ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷൻ സമർപ്പിച്ച മലങ്കര ചർച്ച് ബിൽ പാസാക്കണമെന്ന് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകയോഗം ആവശ്യപ്പെട്ടു.
ഭൂരിപക്ഷത്തിൻ്റെ ഹിതമനുസരിച്ച്...